മഞ്ഞുമലകളെ കീഴടക്കാന്‍ കെന്‍ ബ്ലോക്ക്‌ : ഫോഡ് റാപ്റ്റര്‍ ട്രാക്സ് വീഡിയോ

0
129

6.2 ലിറ്റര്‍ റാപ്റ്റര്‍ എഞ്ചിന്‍ ഘടിപ്പിച്ച ഫോഡിന്‍റെ വ്യത്യസ്ഥ വാഹനവുമായി മഞ്ഞു മലകളെ കീഴടക്കാന്‍ വരികയാണ്‌ കെന്‍ ബ്ലോക്കും സംഘവും. നിരവധി പ്രത്യേകതകള്‍ ഉള്ള ഈ വാഹനത്തിന്‍റെ വിശേഷങ്ങള്‍ അറിയുവാന്‍ നമുക്ക് വീഡിയോ കാണാം …

 

Advertisements