അതിശൈത്യമുള്ള പ്രദേശത്ത് റെയില്‍വേ പാളങ്ങള്‍ മൊത്തം മഞ്ഞു മൂടി കിടക്കലാണ് സാധാരണ പതിവ്. എന്നാല്‍ ഇതിനെയൊക്കെ മറികടക്കാനും ചില വിദ്യകള്‍ മനുഷ്യന്‍ കണ്ടു പിടിച്ചിട്ടുമുണ്ട്.

ട്രെയിനുകള്‍ മഞ്ഞു പാളികള്‍ വകഞ്ഞു മാറ്റി ചീറിപ്പായുന്നത് കാഴ്ചക്ക് കുളിര്‍മ ഏകുന്ന ഒന്നാണ് കാരണം തിരമാലകള്‍ ഉയര്‍ന്നു പൊങ്ങും പോലെ മഞ്ഞ് ചിതറി പോകുകയാണ് പതിവ്.

അത്തരത്തിലുള്ള വീഡിയോ ഒന്ന് കണ്ടു നോക്കൂ …

You May Also Like

കപ്പേളപ്പെരുന്നാളിന് അഞ്ചു നാളികേരം

‘ചേട്ടാ, വടക്കേപ്പുറം തുറക്കൂ.’ പുറത്തു നിന്നാരെങ്കിലും വന്നിരിയ്ക്കുമ്പോഴാണു മുന്‍വശത്തെ വാതില്‍ തുറക്കാനുള്ള ആഹ്വാനം വരിക. വാതില്‍ തുറന്നപ്പോള്‍ നാലഞ്ചുപേരുണ്ട്. നീണ്ട ഒരേണിയും തോളിലേറ്റി ഒരു തെങ്ങുകയറ്റത്തൊഴിലാളിയുമുണ്ടു കൂട്ടത്തില്‍. മുഖപരിചയമുള്ളവരാണെല്ലാവരും. ഒന്ന് ദേവസ്സിക്കുട്ടിയാണ്. ‘ചേട്ടാ, കപ്പേളപ്പെരുന്നാളിനു തേങ്ങയ്ക്കു വേണ്ടിയാണ്,’ ദേവസ്സിക്കുട്ടി പറഞ്ഞു.

വാഴ്ത്തപ്പെട്ട കള്ളന്‍

കുഞ്ഞപ്പന്‍ ഉറങ്ങിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു അമ്പു പെരുനാള് കഴിഞ്ഞ അന്ന് മുതല്‍ കണ്ണടച്ചാല്‍ നെഞ്ചിലെ അമ്പ് വലിച്ചൂരി തനിക്കെതിരെ കുത്താന്‍ വരുന്ന പുണ്യവാളന്റെ മുഖം ഉറക്കത്തിനെ തട്ടി അകറ്റുകയാണ് അന്നേ സുസിയോടു പറഞ്ഞതാണ് വെളുത്തച്ചന്റെ അപാര സിദ്ധിയെക്കുറിച്ച് പക്ഷെ കേള്‍ക്കണ്ടേ കപ്യാര് പണിക്കു കിട്ടുന്ന ശമ്പളം കൃത്യമായി പറഞ്ഞു കേള്‍പ്പിചിട്ടാണ് അവളെ മിന്നു കെട്ടി കൂടെ കൂട്ടിയത് എന്നാലും പെണ്ണല്ലേ പൊന്നിനോടുള്ള ആര്‍ത്തി കുറയുമോ മകള്‍ എലിശ ജനിച്ചപ്പോള്‍ മുതലാണ് ഇവള്‍ക്ക് ഇത്രയ്ക്കു ആര്‍ത്തി തുടങ്ങിയത് .ശമ്പളം കൂടാതെ വികാരി അച്ഛനും ഇടവക്കാരും തരുന്ന കൈമടക്കുകളും കൊണ്ട് മിച്ചം പിടിക്കാന്‍ ഒന്നും ഇലെങ്കിലും സുഖമായി ജീവിച്ചു പോകാമായിരുന്നു .

ഒരേയൊരു വോട്ടർ മാത്രമുള്ള പോളിംഗ് സ്‌റ്റേഷൻ ഇന്ത്യയിൽ എവിടെ ആയിരുന്നു ?

ഗിര്‍ വനത്തിനുള്ളില്‍ നിന്ന് 55 കി.മീ അകലെയുള്ള ബനേജ് ഗ്രാമത്തിലെ ഒരു ക്ഷേത്ര പരിസരത്താണ് പോളിങ് ബൂത്ത് സാധാരണ സജ്ജീകരിക്കുന്നത്‌. ജുനാഗഡ് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഗ്രാമമാണ് ബനേജ്.

വെളുത്ത കത്രീനയും എന്റെ ആദ്യ കുര്‍ബാനയും!!! – രഘുനാഥന്‍ കഥകള്‍

ഈ സൗകര്യം ഹിന്ദു മതത്തിലുണ്ടോ? ഓരോ ഹിന്ദുവും ചെയ്യുന്ന പാപങ്ങള്‍ യമദേവന്റെ അസിസ്റ്റന്റ് ചിത്രഗുപ്തന്‍ അപ്പപ്പോള്‍ തന്റെ ലാപ്‌ടോപ്പില്‍ സേവ് ചെയ്യില്ലേ?