Weird News
“മടി” യില്‍ നിന്നും ജനനം കൊണ്ട ഒരു കിടിലന്‍ ഐഡിയ…
ഇനി ഫ്ലാറ്റുകളിലും അപ്പാര്‍ട്ട്മെന്റുകളിലും താമസിക്കുന്നവര്‍ക്ക് സാധനം ഇറക്കാന്‍ ഈ ഐഡിയ ഉപയോഗിക്കാം.
81 total views

മടി കാരണം ഒരു മനുഷ്യന് ഒന്നും നേടിയിട്ടില്ലയെന്ന് ഇനി പറയരുത്. കാരണം ഈ ഐഡിയ ജനിച്ചത് തന്നെ മടി കൊണ്ടാണ്
വീടിന്റെ മുകളിലത്തെ നിലയില്‍ നിന്നും വീട്ടുപകരണങ്ങള്‍ ചുമന്നു താഴെ എത്തിക്കാനുള്ള മടി കൊണ്ടാണ് 2 വിദ്വാന്മാര് ഈ പരീക്ഷണം നടത്തി നോക്കിയത്. പദ്ധതിപാളുമെന്നാണ് ആദ്യം വിചാരിച്ചിരുന്നത് എങ്കിലും വന്‍ വിജയമായിരുന്നു.
ഇനി ഫ്ലാറ്റുകളിലും അപ്പാര്‍ട്ട്മെന്റുകളിലും താമസിക്കുന്നവര്‍ക്ക് സാധനം ഇറക്കാന്‍ ഈ ഐഡിയ ഉപയോഗിക്കാം.
82 total views, 1 views today