മണിക്കൂറില്‍ 145 കിമി വേഗതയില്‍ കാറോടിച്ച് യുവാവിനെ പോലിസ് പിന്തുടര്‍ന്ന്‍ കീഴ്പ്പെടുത്തുന്ന രംഗം

326

01

ഈ വീഡിയോ കണ്ടാല്‍ ഒരു പക്ഷെ നമ്മളും ആ കാറിനുള്ളില്‍ ഇരു യാത്ര ചെയ്യുകയാണെന്ന് തോന്നിപ്പോകും. അങ്ങിനെയാണ് ആ പോലിസ് വാഹനത്തിനുള്ളില്‍ നിന്നും ഡാഷ്ബോര്‍ഡ് ക്യാമറ ഈ ചേസിംഗ് രംഗം റെക്കോര്‍ഡ്‌ ചെയ്തിരിക്കുന്നത്. 8 മൈലുകളോളം ചേസ് ചെയ്താണ് പോലിസ് 20കാരനായ ജെയിംസ്‌ പൂളിനെ അറസ്റ്റ് ചെയ്തത്. ഒരു സ്കൂള്‍ ബസിനിടിച്ചു രക്ഷപ്പെടാനുള്ള ശ്രമമാണ് മണിക്കൂറില്‍ 145 കിമി വേഗതയില്‍ കാറോടിച്ച് കൊണ്ട് പോലിസ് തകര്‍ത്തു കളഞ്ഞത്.