മതം, മദ്യം, ടിവി, ഡ്രൈവിംഗ്: കൊറിയയിലെ നിരോധനങ്ങള്‍ കേട്ടാല്‍ മൂക്കത്ത് വിരല്‍ വയ്ക്കും !

    204

    വടക്കന്‍ കൊറിയയിലെ പ്രധാനപ്പെട്ട 10 നിരോധനങ്ങള്‍ എന്തൊക്കെയെന്നു അറിയാമോ? ഈ കാര്യങ്ങള്‍ ഒക്കെ നമ്മുടെ ഇന്ത്യയില്‍ നിരോധിച്ചാല്‍ എന്ത് സംഭവിക്കും എന്ന് ചിന്തിച്ചുനോക്കിയിട്ടുണ്ടോ? ഇന്ത്യയില്‍ ഹര്‍ത്താലും ബന്ദും ഒഴിഞ്ഞിട്ട് നേരമുണ്ടാവില്ലയെന്നു വേണമെങ്കില്‍ നമുക്ക് പറയാം.

    ചില കടുത്ത കൊറിയന്‍ നിരോധനങ്ങള്‍ ഒന്ന് കണ്ടു നോക്കു…