1150705_10201376065739239_1

മദ്യം നിരോധിച്ച വി.എം സുധീരന് സംവിധായകന്‍ ശ്യാമപ്രസാദിന്റെ കത്ത്. മദ്യമല്ല മറിച്ച് അതിനേക്കാള്‍ വിഷമായ ടി.വി സീരിയലുകള്‍ നിരോധിക്കണമെന്നാണ് ശ്യാമപ്രസാദിന്റെ അഭിപ്രായം. അദ്ദേഹത്തിന്റെ ഈ അപേക്ഷ ഫേസ്ബുക്കിലാണ് സുധീരനുള്ള പേരില്‍ കത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സമൂഹത്തിന്റെ മാനസിക ആരോഗ്യത്തിന് ഇതിനേക്കാള്‍ നല്ല വഴിയില്ലെന്ന് കത്തില്‍ പറയുന്നു.

Fire Shot Screen Capture #017 ' Shyamaprasad Raj

ശ്യാമപ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ; ‘പ്രിയ സുധീരന്‍ സര്‍, നമ്മുടെ നാട്ടിലെ ടി. വി. സീരിയലുകളൊന്നും താങ്കള്‍ കാണാറില്ലായിരിക്കും. അല്ലെങ്കില്‍ നിരോധിക്കാന്‍ ആദ്യം ഉത്തരവിടുന്നത് അതിനെയൊക്കെയായിരിക്കും, വ്യക്തിയുടെയും സമൂഹത്തിന്റെയും മാനസികാരോഗ്യത്തിന്. ശ്യാമപ്രസാദ് പറയുന്നു.

You May Also Like

ഇനി പാസ്‌വേഡുകള്‍ക്ക് വിട ; ഗൂഗിള്‍ ലോഗിന്‍ പെന്‍ഡ്രൈവ് പുറത്തിറക്കി

നിരവധി ബിസിനസ് സംരഭങ്ങള്‍ക്ക് ഇത്തരമൊരു ഡിവൈസ് ഉപയോഗിക്കുന്നുണ്ടെങ്കിലും ആദ്യമായാണ് ജനകീയ ഗൂഗിള്‍ സേവനങ്ങള്‍ക്ക് പോലെ ഒന്നിന് ഇരട്ട സെക്യൂരിറ്റി ആരംഭിക്കുന്നത്.

നിങ്ങളുടെ പ്രൈവസി സംരക്ഷിക്കുവാന്‍ ചില ഫേസ്ബുക് ട്രിക്കുകള്‍

നിത്യേന 1 ബില്യണിലധികം ആളുകള്‍ ഇന്ന് ഫേസ്‌ബുക്ക്‌ ഉപയോഗിക്കുന്നുണ്ട്. നമ്മുടെ ചെറിയൊരു അശ്രദ്ധ ചിലപ്പോള്‍ നമ്മെ കുപ്രസിദ്ധനാക്കി തീര്‍ത്തേക്കാം.

ഫേസ്ബുക്ക്‌ അറ്റ്‌ വര്‍ക്ക്‌ അഥവാ ഫേസ്ബുക്ക്‌ ഓഫീസ്

ഇനി മുതല്‍ ഓഫീസില്‍ ഇരുന്നു ഫേസ് ബുക്ക്‌ ഉപയോഗിക്കുന്നതിനെ ആരും തടയും എന്ന് തോന്നുന്നില്ല. അതികം വൈകാതെ തന്നെ ഫേസ്ബുക്കിന്റെ ഓഫീസ് പതിപ്പ് അടുത്തു തന്നെ ഇറങ്ങും എന്നാണു വാര്‍ത്തകള്‍. ഇതൊരു വെറും വാര്‍ത്ത മാത്രമല്ല എന്നാണ് അറിയാന്‍ കഴിയുന്നത്.