മദ്യപാനത്തിന് വലിയ വില കൊടുക്കേണ്ടി വരും എന്ന് പഠിച്ച ചില താരങ്ങള്‍ !

  228

  new

  മദ്യലഹരിയില്‍ വലിയ വലിയ കുറ്റങ്ങള്‍ വരെ ചെയ്ത താരങ്ങളുണ്ട്. ചിലരാകട്ടെ സ്വയം ഇല്ലാതാക്കി. ലഹരിക്ക് അടിപ്പെട്ട് വലിയ പ്രശ്‌നങ്ങളിലായിപ്പോയ താരങ്ങളെ ഒന്ന് പരിചയപ്പെടാം…

  സല്‍മാന്‍ ഖാന്‍

  ഒരാളുടെ ജീവിതം തന്നെ ഇല്ലാതാക്കി മദ്യലഹരിയില്‍ സല്‍മാന്‍ ഖാന്‍. 13 വര്‍ഷത്തിന് ശേഷം കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി സല്‍മാന്‍ 5 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു.

  അര്‍ജുന്‍ രാംപാല്‍

  വെറും 21 വയസ്സില്‍ മദ്യപാനം തുടങ്ങിയതാണ് അര്‍ജുന്‍ രാംപാല്‍. താന്‍ മദ്യത്തിന് അടിമയാണ് എന്ന് അര്‍ജുന്‍ തന്നെയാണ് പറഞ്ഞിട്ടുള്ളത്

  സില്‍ക് സ്മിത

  മദ്യത്തിനും ലഹരിവസ്തുക്കള്‍ക്കും അടിമയായ തെന്നിന്ത്യന്‍ സുന്ദരി സില്‍ക് സ്മിത ആത്മഹത്യ ചെയ്യുകയായിരുന്നു

  മനീഷ കൊയ്‌റാള

  മദ്യം മാത്രമല്ല പുകവലിയും മനീഷ കൊയ്‌റാളയ്ക്ക് ഉണ്ടായിരുന്നു. കാന്‍സറിന് ചികിത്സിക്കേണ്ടി വന്നതോടെയാണ് മനീഷ ലഹരിയോട് വിട പറഞ്ഞത്.

  മഹേഷ് ഭട്ട്

  മദ്യപാനം തന്നെ അടിമയാക്കിക്കഴിഞ്ഞു എന്ന് തുറന്നുപറഞ്ഞ മറ്റൊരു ബോളിവുഡ് താരമാണ് മഹേഷ് ഭട്ട്

  ധര്‍മേന്ദ്ര

  15 വര്‍ഷം ലഹരിക്ക് അടിമയായി ജീവിച്ച ശേഷമാണ് ധര്‍മേന്ദ്ര ഇതിനോട് ഗുഡ് ബൈ പറഞ്ഞത്

  Advertisements