മദ്യപ്പിച്ചു ബഹളമുണ്ടാക്കിയ ഇന്ത്യന്‍ ദമ്പതികളെ വിദേശി “അടിച്ചു റൊട്ടിയാക്കി”.!

    145

    Man-beats-drunk-couple-in-Bahrain-1

    മനാമയില്‍ മദ്യപിച്ച് പൊതജനങ്ങള്‍ക്ക് ശല്യമുണ്ടാക്കിയ ഏഷ്യന്‍ ദമ്പതിമാരെ ഈജിപ്ഷ്യന്‍ യുവാവ് മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്.

    കുടിച്ച് ലക്കുകെട്ട ദമ്പതിമാര്‍ തിരക്കേറിയ വഴിയിലൂടെ ബഹളമുണ്ടാക്കി നടക്കുകയും ആളുകളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. ഇവര്‍ നടത്തിയ ചില പരാമര്‍ശങ്ങളില്‍ പ്രകോപിതനായ യുവാവ് ഇവരെ നേരിടുകയായിരുന്നു.