chai

ഒരിക്കലും ആരെയും ഇങ്ങനെ പറ്റിക്കാന്‍ പാടില്ല എന്ന് മാത്രമാണ് ഇതേ കുറിച്ച് ഞങ്ങള്‍ക്ക് പറയാനുള്ളത്.!

എല്ലാത്തിനും ഒരു പരിധിയുണ്ട്..ഇതല്‍പ്പം കടന്നു പോയി..

ഒരാളുടെ കൈയ്യും കാലുമൊക്കെ വാളുകൊണ്ട് അറുത്ത് മാറ്റുന്നു..പിന്നെ അയാള്‍ നിലത്ത് കിടന്ന് ഇഴയുന്നു..ആകെ കൂടി ഗുലുമാല്‍..!!!

നിങ്ങള്‍ തന്നെ കണ്ടിട്ട് പറയു..ഇതല്‍പ്പം കടന്നു പോയില്ലേ ?

https://www.youtube.com/watch?v=oFMsqrG9RWg

You May Also Like

അമിത മതബോധം വേണോ…?

മൈക്ക് ഉപയോഗിച്ചു ഇങ്ങനെ ശബ്ദമുണ്ടാക്കി നാട്ടുകാരെ ശല്യം ചെയ്യുന്നതില്‍ ഇന്ന് മുന്നില്‍ നില്‍ക്കുന്നത് അമ്പലങ്ങളും പള്ളികളും പിന്നെ ഇതുപോലെയുള്ള പ്രാര്‍ത്ഥന കൂട്ടായ്മകളും ആണ്.

പോലീസ് യൂണിഫോം, അധികാര ചിഹ്നങ്ങൾ… ഉപയോഗിക്കുമ്പോൾ മലയാള സിനിമകളിൽ കാണാറുള്ള അശ്രദ്ധ അത്ഭുതകരമാണ്

പോലീസ് യൂണിഫോം, അധികാര ചിഹ്നങ്ങൾ തുടങ്ങിയവ ഉപയോഗിക്കുമ്പോൾ മലയാള സിനിമകളിൽ കാണാറുള്ള അശ്രദ്ധ അത്ഭുതകരമാണ്. ഇന്ന് റിലീസ് ആയ കോൾഡ് കേസ് എന്ന സിനിമയിൽനിന്നുള്ള

ഓര്‍മകളുടെ ഇടവഴികള്‍

ഓര്‍മകളില്‍ തെളിയുന്ന ഇടവഴികളിലൂടെയായിരുന്നു അന്ന് ഓണത്തിനും പെരുന്നാളിനുമെല്ലാം വിരുന്നുപോയിരുന്നത്. ബാപ്പയുടെ വിരലില്‍ തൂങ്ങി തക്ബീര്‍ ധ്വനികളുയരുന്ന പള്ളിയിലേക്ക് നടന്നുപോയതും മാവേലി വേഷത്തെ മുന്നില്‍ നടത്തി ക്ളബിലെ ചേട്ടന്മാര്‍ പുലികളിച്ചു വന്നതും കരിയില മൂടിയ ഇടവഴികളിലൂടെയായിരുന്നു. ഓലകെട്ടിയ വീട്ടില്‍നിന്ന് ഓടിട്ട തറവാട്ടു വീട്ടിലേക്കുള്ള ആഹ്ളാദയാത്രയായിരുന്നു ഓരോ പെരുന്നാളും. സ്നേഹത്തിന്‍െറ പൂമണം പരക്കുന്ന അയല്‍വീടുകളിലേക്ക് സദ്യയുണ്ണാനും അത്തപൂക്കളത്തിന്‍െറ നടുവില്‍ വെച്ച അരിയടയില്‍ അമ്പെയ്ത് ജയിക്കാനുമുള്ള നടത്തകളായിരുന്നു ഓണം. സ്നേഹച്ചോരയൊഴുകുന്ന ധമനികള്‍ പോലെ ഈ വീടുകളെയെല്ലാം പരസ്പരം ഇണക്കിയിരുന്നത് ഇടവഴികളായിരുന്നു.

ദേശീയോദ്ഗ്രഥനവും ഞാനും (ഒരു ചമ്മല്‍ കഥ)

എനിക്കിപ്പോഴും അറിയില്ല ഏത് അസുഖത്തിന്റെ പുറത്താണ് ഞാനാ സാഹസത്തിന് മുതിര്‍ന്നതെന്ന്. നാട്ടില് കേരളോത്സവം നടക്കുന്ന സമയം. എന്റെ പ്രായക്കാരെല്ലാം പാട്ടായും ഡാന്‍സായുമൊക്കെ ഓരോ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. പക്ഷെ ഇതൊന്നും എനിക്ക് പറഞ്ഞ പണിയല്ല. പിന്നെ അല്പം ജാടയൊക്കെ കാണിക്കാന്‍ സ്കോപ്പുള്ളത് പ്രസംഗ മത്സരത്തിനാണ്. കൂടുതലൊന്നും ആലോചിക്കാതെ ചാടി അതിന് തന്നെ പേര് കൊടുത്തു. മത്സരത്തിന്റെ മുഖ്യ സംഘാടകനായി UKDR എന്ന പേരില്‍ കൊടിയത്തൂരിലെ കലാ സാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ഉസ്സന്‍ മാസ്റ്റര്‍ ഉണ്ട്. മാഷിനാണെങ്കില്‍ എന്നെ നല്ല പരിചയവും ഉണ്ട്.