മനുഷ്യന്റെ അസ്ഥികള്‍ കൊണ്ടൊരു പള്ളി

262

02

പുറത്ത് നിന്ന് നോക്കുമ്പോള്‍ എതൊരു പള്ളിയെയ്യും പോലെ സുന്ദരമായ പുറം മോടി എന്നാല്‍ അകത്ത് ചെന്നാലോ, ആയിരകണക്കിനു മനുഷ്യ അസ്ഥികള്‍ കൊണ്ട് നിറഞ്ഞ ഉള്ഭാഗം. പോളണ്ടിലെ കപ്ലിക സസക്ക് എന്ന പള്ളിയില്‍ ആണ് നമുക്ക് ഈ കാഴ്ച കാണാന്‍ കഴിയുക. പണ്ട് വക്ലേവ് ടോമ്‌സേക് എന്ന വൈദികന്‍ ആണത്രെ ഈ പള്ളിക്ക് ഇങ്ങനെ ഒരു അകം മോടി സമ്മാനിച്ചത്. സിലെഷ്യന്‍ യുദ്ധം, തെര്‍ട്ടി ഇയഴ്സ് യുദ്ധം, പ്ലേഗ് എന്നിവയില്‍ മരിച്ച സൈനികരുടെയും സാധാരണക്കാരുടെയും അസ്ഥികള്‍ അദ്ദേഹം ശേഖരിച്ചു കൊണ്ട് വന്നു വ്രതിയാക്കി പള്ളിമേടയില്‍ ഒട്ടിച്ചു എന്നാണ് കേട്ട് കേള്വി.

1776നും 1804നും ഇടയില്‍ നിര്‍മിതമായ ഈ പള്ളി അലങ്കരിച്ചിരിക്കുന്നത് അസ്ഥികളും തലയോട്ടികളും കൊണ്ടാണ്. അതില്‍ തന്നെ പ്രതേകതയും വ്യത്യസ്തതയും ഉളവാക്കുന്ന അസ്ഥികള്‍ അള്‍ത്താരയ്ക്ക് അലങ്കരമാകുന്നു.

01

03

04

05

06

07

08

09