മനോജ്‌ ഗിന്നസ് രാഹുല്‍ ഈശ്വറിന് കൊടുത്ത എട്ടിന്റെ പണി..!!

687

rahul-and-manoj

മലയാളി ഹൗസ് ഫെയിമും ശബരിമല തന്ത്രിയുടെ പൌത്രനുമായ രാഹുല്‍ ഈശ്വറിനെ കണക്കിന് കളിയാക്കി ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ്.

ബഡായി ബംഗ്ലാവിലെ മനോജ്‌ ഗിന്നസ് ആണ് രാഹുല്‍ ഈശ്വരിന്റെ രൂപത്തില്‍വന്ന് രാഹുലിനെ ശരിക്കും കളിയാക്കിയത്. വാക്ക്പോരാട്ടങ്ങളിലും ചര്‍ച്ചകളിലും സജീവസാനിധ്യമാകാറുള്ള രാഹുലിനെ കളിയാക്കിയത് പ്രേക്ഷകരെയും ചില്ലറയൊന്നുമല്ല ആഹ്ലാദിപ്പിച്ചത്.

ആ വീഡിയോ ഒന്ന് കണ്ടുനോക്കു.