മമ്മൂക്കയുടെ വക ഒരു സര്‍പ്രൈസ് അതും ഒരു പൊതു പരുപാടിയില്‍

233

നമ്മുടെ പ്രീയപ്പെട്ട മമ്മൂക്ക യുഎഇയില്‍ വച്ച് നടന്ന ഒരു പ്രമുഖ വാര്‍ത്ത ചാനലിന്‍റെ സംസ്കൃത വാര്‍ത്ത സംപ്രേഷണം ഉദ്ഘാടനം നിര്‍വഹിക്കവേ പ്രേക്ഷകര്‍ക്ക് ഒരു ഉഗ്രന്‍ സര്‍പ്രൈസ് നല്‍കി.

മമ്മൂക്ക “നിങ്ങള്‍ ഈ വാര്‍ത്ത വായിക്കുന്നത് ആരാണ് എന്ന് അറിഞ്ഞാല്‍ ഞെട്ടും” എന്ന് പറഞ്ഞു കൊണ്ട് ലാപ്ടോപില്‍ സ്വിച്ച് ഓണ്‍ ചെയ്തു സംസ്കൃത വാര്‍ത്ത സംപ്രേഷണം ഉദ്ഘാടനം ചെയ്തു..

സ്ക്രീനില്‍ തെളിഞ്ഞ മുഖവും “ഇസ് വാര്‍ത്തയ” എന്നാ ശബ്ദം കേട്ടപ്പോള്‍ തടിച്ചു കൂടിയ ജനസാഗരം ഇളകി മറഞ്ഞു. ജനം ടിവിയുടെ ഉദ്ഘാട പരിപാടിയിലാണ് മമ്മൂക്ക സര്‍പ്രൈസ് നല്‍കിയത്.

ആ സര്‍പ്രൈസ് നിങ്ങള്‍ അതേ രീതിയില്‍ തന്ന കണ്ടോളു