Weird News
മരണം അടുത്ത് കൂടെ പോയ വിഡ്ഢി; ഇവനെ എന്ത് ചെയ്യണം – വീഡിയോ
ഈ ആസ്ത്രേലിയക്കാരനെ നിങ്ങളുടെ കയ്യില്‍ കിട്ടിയാല്‍ ചിലപ്പോള്‍ നിങ്ങള്‍ വെച്ചേക്കില്ല. കാരണം അത്രമാത്രം നെഞ്ചിടിപ്പാണ് ആ കക്ഷി നിങ്ങളില്‍ ഉണ്ടാക്കുക. അവന്റെ ജീവിതത്തെ കുറിച്ച് ചിലപ്പോള്‍ അവനെക്കാള്‍ കൂടുതല്‍ ടെന്‍ഷന്‍ നമുക്കായിരിക്കും.
98 total views

ഈ ആസ്ത്രേലിയക്കാരനെ നിങ്ങളുടെ കയ്യില്‍ കിട്ടിയാല്‍ ചിലപ്പോള്‍ നിങ്ങള്‍ വെച്ചേക്കില്ല. കാരണം അത്രമാത്രം നെഞ്ചിടിപ്പാണ് ആ കക്ഷി നിങ്ങളില്‍ ഉണ്ടാക്കുക. അവന്റെ ജീവിതത്തെ കുറിച്ച് ചിലപ്പോള്‍ അവനെക്കാള്‍ കൂടുതല്‍ ടെന്‍ഷന്‍ നമുക്കായിരിക്കും. പെര്‍ത്തില്‍ നിന്നുമുള്ള ബ്രോഡി സിബെര്രാസ് ആണ് നിങ്ങളില്‍ നെഞ്ചിടിപ്പുണ്ടാക്കി വീടിന്റെ ഓട് പതിച്ച ഭാഗത്ത് നിന്നും മീറ്ററുകള്‍ അകലെയുള്ള സ്വിമ്മിംഗ് പൂളിലെക്ക് ബാക്ക് ഫ്ലിപ്പ് നടത്തിയത്.
ബാക്കി വീഡിയോയില്‍ കാണാം
99 total views, 1 views today