മരണം മാടി വിളിച്ചിട്ടും അതിനെ തോല്‍പ്പിച്ച ചിലര്‍ (ചില അപകട വീഡിയോകള്‍ )

195

El-Colacho

പല അപകടങ്ങളിലും പലരും കഷ്ടിച്ച് രക്ഷപ്പെടുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ചിലരുടെ കാര്യത്തില്‍ സമയം ആയിട്ടില്ല എന്ന് തോന്നിപ്പോകും ഈ അപകട വീഡിയോകള്‍ കണ്ടാല്‍ . റഷ്യയില്‍ കാറുകളിലെ ഡാഷ്ബോര്‍ഡ് ക്യാമറ വഴി കിട്ടിയ ചില അപകട വീഡിയോകള്‍ സംയോജിപ്പിച്ച് ഒറ്റൊന്നായി നിങ്ങള്‍ക്കിവിടെ കാണാം. വീഡിയോ കണ്ടു കഴിയുന്നത് വരെ ചിലപ്പോള്‍ നിങ്ങള്‍ ശ്വാസം നേരെ വിട്ടെന്ന് വരില്ല.