Featured
മരണം മുന്നില്‍; സ്രാവിന്റെ കൂടെ നീന്തുന്ന യുവതി
വെള്ള സ്രാവിന്റെ കൂടെ യാതൊരു ഭയവും കൂടാതെ നീന്തുന്ന യുവതിയുടെ വീഡിയോ പുറത്തു. മരണം മുന്നില്‍ കണ്ടു കൊണ്ട് വളരെ ശാന്തമായി നീന്തുന്ന യുവതി സ്രാവിനെ തൊട്ടു തലോടുന്നതും കാണാം. ഓഷ്യന്‍ രാംസേ എന്ന് പേരുള്ള ഒരു സ്രാവ് പരിപാലന വിദഗ്ദയാണ് നമുക്ക് ഈ ഗോ പ്രൊ ക്യാമറ വീഡിയോയിലൂടെ അത്ഭുതങ്ങള്‍ സമ്മാനിക്കുന്നത്. യുവതിയുടെ സംഗീതാത്മകമായ ആ യാത്ര കാണൂ.
92 total views, 1 views today

http://youtu.be/bfpYGfY08-Y
93 total views, 2 views today