fbpx
Connect with us

മരണാനന്തരം

രാക്കിളികള്‍ പോയ് മറഞ്ഞ നേരം
രാവിന്റെ നിശബ്ദസൗന്ദര്യത്തില്‍
രാഗമായി തീര്‍ന്ന എന്‍ സഖി
നീയിന്നെന്‍ ഹൃദയതാളമാകവേ
കൊഴിഞ്ഞു പോയ കാലത്തില്‍ എന്നോ
കിനാവുകള്‍ നെയ്തു കൂട്ടുന്നു
പരസ്പരം നോക്കിടാതെ
പരസ്പരം അറിഞ്ഞിടാതെ
നാം ഇന്ന്
അകന്നു പോയിടുന്നു.

 179 total views

Published

on

രാക്കിളികള്‍ പോയ് മറഞ്ഞ നേരം
രാവിന്റെ നിശബ്ദസൗന്ദര്യത്തില്‍
രാഗമായി തീര്‍ന്ന എന്‍ സഖി
നീയിന്നെന്‍ ഹൃദയതാളമാകവേ
കൊഴിഞ്ഞു പോയ കാലത്തില്‍ എന്നോ
കിനാവുകള്‍ നെയ്തു കൂട്ടുന്നു
പരസ്പരം നോക്കിടാതെ
പരസ്പരം അറിഞ്ഞിടാതെ
നാം ഇന്ന്
അകന്നു പോയിടുന്നു.
ഏതോ പുസ്തക താളില്‍ പണ്ടെങ്ങോ താന്‍ തന്നെ കുത്തിക്കുറിച്ച വരികളയാളുടെ മനസ്സിലേക്ക് ഒഴുകിയെത്തി. എന്തോ ഇന്നാ വരികള്‍ക്കു ഒരു അനുഭൂതി നല്‍കാന്‍ കഴിയുന്നുണ്ട്. പുറത്താ രാവിന്റെ നിശബ്ദ സൗന്ദര്യം അയാള്‍ അനുഭവിച്ചു. ആ കടല്‍ കരയില്‍ ആ രാത്രിയുടെ ഇരുട്ടില്‍ താന്‍ തെളിയിച്ചു വച്ച മെഴുകുതിരി നാളത്തിന്റെ നേര്‍ത്ത പ്രകാശം പോലെ നിലാവ് പുറത്തു ഒഴുകി നടക്കുന്നു. തന്റെ മുഖത്തിന്റെ വിഷാദം നിറഞ്ഞ ഒരു വിളര്‍ച്ച പോലെ,

പക്ഷേ അകത്ത് കുറേ നാളുകളായി പരിചതമായ ആസ്പത്രി മണമുണ്ട്. ജനാലക്കരികിലുളള ഈ കിടക്ക കിട്ടിയത് ഭാഗ്യം. അതോ ഞാന്‍ ഏതെങ്കിലും സ്വപ്‌നത്തിലാണോ… ആധുനിക ലോകത്തിന്റെ ജനനമരണങ്ങളറിയുന്ന പ്രവാചകര്‍ തനിക്കു നല്‍കിയിരിക്കുന്ന ദിവസം വളരെ അടുത്തെത്തിയിരിക്കുന്നു. സ്‌നേഹം നിറഞ്ഞൊഴുകുന്ന ഹൃദയത്തിന്റെ എന്റെ സുഹൃത്തിനു വേദനകള്‍ മാത്രം സമ്മാനിക്കുന്ന എന്റെ സുഹൃത്തിനു(അതിനെ നിങ്ങള്‍ക്കു കാന്‍സര്‍ എന്നു വിളിക്കാം) നന്ദി. കാരണം അവളെനിക്കു തന്ന വേദനക്കു ഒരു സുഖമുണ്ട്. എന്തോ അറിയില്ല ഇപ്പോള്‍ മരിക്കാനൊരു ഭയം ജീവിക്കാനൊരു ആശ ചുമ്മാതങ്ങു തോന്നുവാ ജീവുക്കുവാന്‍ ഒരു ആശ മാത്രം… മരണം അടുത്തെത്തി കഴിഞ്ഞാല്‍ മനസ്സ് ചുമ്മാ കൊതിക്കും ജീവിക്കാന്‍. ഇനി ഒരിക്കലും നടക്കില്ലാന്നറിയാമെങ്കിലും…

മുഖത്തേയും കൈയിലേയും കുഴലുകളൂരിമാറ്റി അയാള്‍ ജനലരുകിലേക്ക് ചാഞ്ഞിരുന്നു.
ആകാശത്ത് നക്ഷത്രങ്ങളില്ല. പക്ഷേ നല്ല നിലാവുണ്ട്,പഴയ വടക്കന്‍ വീരകഥകളിലെ മിന്നിത്തിളങ്ങുന്ന പരിചപ്പോലെ  ചന്ദ്രന്‍ കുഞ്ഞുമുണ്ട്.നല്ല തണുപ്പുണ്ട് അകത്തും പുറത്തും.സാരമില്ല നക്ഷത്രങ്ങള്‍ക്കു പകരം ധാരാളം മിന്നാമിനുങ്ങുകളുണ്ട്. പകല്‍ ഇവയൊക്കെ  എവിടെയാണാവോ………..എവിടെ നിന്നോ നിശാഗന്ധിയുടെ മണം എത്തുന്നുണ്ട്.. ജീവനുള്ള പൂക്കളുടെ,…അയാള്‍ തനിക്ക് അരികിലിരുന്ന  കരിഞ്ഞപ്പൂക്കളിലേക്ക് നോക്കി.രാവിലെ അയാളുടെ പ്രണയിനി കലങ്ങിയ കണ്ണുകളുമായി സമ്മാനിച്ചതാണത്. കൊഴിയാറായ തന്റെ ആഗ്രങ്ങള്‍പ്പോലെ .
അയാള്‍ ജനാലപ്പാളിത്തുറന്നു.ഈ തണുപ്പിന് ഒരു മണമുണ്ട്.ഈ നിശബ്ദതയുക്ക് ഒരു താളമുണ്ട്.ശരീരത്തോട് വേര്‍പ്പെടാന്‍പ്പോകുന്ന മരണമില്ലാത്ത ആത്മാവിന്റെ  മണം,താളം.അയാള്‍ നീട്ടിയൊന്നു ശ്വസിച്ചൂ.
ഇതെന്താ ഈ ഡോക്ടറമാര്‍ ചെയ്യുന്നത് അവര്‍ അയാളുടെ  ചങ്കില്‍ അമര്‍ത്തി ഇടിക്കുന്നു. ഇങ്ങനെ ഇടിച്ചാല്‍ അയാള്‍ മരിച്ചുപോകില്ലേ. അല്ല അയാളുടെ മുഖം നല്ല പരിചയം തോന്നുന്നു. അത് എന്റെ മുഖം പോലെയുണ്ട്.ഞാന്‍ മേലോട്ട് ഉയരുന്നത്‌പോലെ, ചുറ്റും മഞ്ഞിന്റെ തണുത്ത പടലങ്ങള്‍.

 180 total views,  1 views today

Advertisement
Advertisement
Entertainment10 hours ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Space10 hours ago

ഇന്ന് രാത്രി ആകാശത്ത് ഈ അപൂർവ കാഴ്ച കാണാൻ മറക്കരുത് !

Featured11 hours ago

ഇന്ന് ഭാസിയെ വിലക്കിവരുടെ മൗനം വിജയ്ബാബുവിന്‌ എന്നും രക്ഷയ്‌ക്കെത്തും എന്നുറപ്പുണ്ട്

Entertainment11 hours ago

നായകനായ ശ്രീനാഥ് ഭാസിയെ ഒഴിവാക്കി ചട്ടമ്പി സിനിമയുടെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി

Entertainment11 hours ago

‘ജീവിത കാലം മുഴുവനായുള്ള ഒരു സുഹൃത്ത് എന്ന പോലെയാണ് ദൈവം ഒരു മകളെ തരുന്നത്’

Entertainment11 hours ago

സുരേഷ് ഗോപിക്ക് കോമഡിയോ !

SEX11 hours ago

മാറിടത്തിന് വലുപ്പം കൂട്ടാൻ എന്ത് ചെയ്യണം ?

SEX12 hours ago

പക്ഷെ ഒന്നറിയണം, പങ്കാളി സംഭോഗത്തിന് ആഗ്രഹിക്കുന്നതെപ്പോഴാണെന്ന്

Entertainment12 hours ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment13 hours ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment14 hours ago

മമ്മൂട്ടിയുടെ ചിത്രങ്ങൾ ചെയ്തിട്ടുണ്ട് എങ്കിലും ഒരു മോഹൻലാൽ ചിത്രം ചിരഞ്ജീവി ആദ്യമായാണ് റീമേക് ചെയുന്നത്

Entertainment14 hours ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law1 week ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment3 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Entertainment4 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment10 hours ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment2 months ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

Entertainment12 hours ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment13 hours ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment14 hours ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment2 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment3 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Entertainment3 days ago

ബ്രഹ്മാസ്ത്രയിലെ ലവ് സോങ് എത്തി, കൂടാതെ ബ്രഹ്മാസ്ത്ര കാണാൻ നവരാത്രി ഓഫർ

Entertainment3 days ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured4 days ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured4 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment4 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment4 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Advertisement
Translate »