ഭൂമിയില്‍ ജീവിക്കുന്ന നമുക്ക് ഭൂമിയില്‍ ഇരുന്നുകൊണ്ട് തന്നെ ഭൂമിയുടെ ആകാശചിത്രങ്ങള്‍ കാണാന്‍ അവസരം ഒരുക്കിയ സംവിധാനമാണ് ഗൂഗിള്‍ എര്‍ത്ത്.
നിങ്ങള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചില ആകാശചിത്രങ്ങള്‍ ഉണ്ട്. ടാന്‍സാനിയയില്‍ കാറ്റവി ദേശിയ പാര്‍ക്കില്‍ ഹിപ്പോപൊട്ടാമസ്സുകള് കൂട്ടത്തോടെ കുളിക്കുന്നത് തുടങ്ങി ജപ്പാനിലെ ബാറ്റ്മാന് ലോഗോ വരെ നമ്മളെ അത്ഭുതപെടുത്തും. മരിക്കുന്നത്മുന്പ് നിങ്ങള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചില ആകാശചിത്രങ്ങള്‍ കണ്ടുനോക്കു.