മരുഭൂമിയിലെ കൊടുംചൂടില്‍ അക്ഷയ്കുമാറിന്റെ സിനിമ ചിത്രീകരണം..

121

akshay_baby_0_0

ബോളിവുഡിലെ ആക്ഷന്‍ ഹീരോകളില്‍ പ്രധാനിയായ അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമാണ് ബേബി. നീരജ് പാണ്ടേ സംവിധാനം ചെയ്യുന്ന ഈ ആക്ഷന്‍ ചിത്രത്തിന്‍റെ ഏറിയ പങ്കും ചിത്രീകരിച്ചിരിക്കുന്നത് അബുദാബിയിലെ മരുഭൂമിയില്‍ വെച്ചാണ്.

47 ഡിഗ്രി സെല്‍ഷ്യസോളം താപനിലയില്‍, മരുഭൂമിയില്‍ വെച്ചുള്ള ചിത്രീകരണം അതീവ ദുര്‍ഘടം പിടിച്ചതാണ്. എന്നിട്ടും യാതൊരു മടിയും കൂടാതെ അക്ഷയ് കുമാര്‍ ചിത്രീകരണത്തിനായി സഹകരിക്കുന്നത് അദ്ദേഹത്തിന് സിനിമയോടുള്ള കടപ്പാടും, ആത്മസമര്‍പ്പണവും മൂലമാണ്.

ബേബി എന്ന ചിത്രത്തിന്റെ ചിത്രീകരണ വിശേഷങ്ങള്‍ കാണാം..