fbpx
Connect with us

മറവിയിലാണ്ട കുന്നിന്‍ ചെരിവിലെ പൂക്കള്‍ …

Published

on

ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം ഡോക്ടര്‍ ചോരക്കുഞ്ഞിനെ അന്നയുടെ കൈകളിലേക്ക് കൊടുക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ സജലങ്ങളായി.നന്ദിയെന്നപോലെ ഇമകള്‍ തുറക്കാതെ കുഞ്ഞു ചുണ്ടുകളില്‍ ഒരു പുഞ്ചിരി സമ്മാനിച്ചു മരണത്തിന്റെ തണുപ്പിലേക്ക് ആണ്ടിറങ്ങി .

യുവാവായ ഡോക്ടര്‍ തല താഴ്ത്തി അന്നയുടെ കണ്ണുകളിലേക്കു നോക്കാതെ വാര്‍ഡിന്റെ തണുത്ത ഇടനാഴിയിലൂടെ നടന്നകന്നു.

അനസ്തേഷ്യ കൊടുത്ത് മയക്കിയ സ്ത്രീയുടെ മുഖത്തിന്റെ കരുവാളിപ്പ് തന്റെ ഹൃദയത്തിലേക്കും പടരുന്നത്‌ അന്നയറിഞ്ഞു.മയക്കം വിട്ടു ഭാരമൊഴിഞ്ഞ ഗര്‍ഭ പാത്രത്തിലേക്ക് വേദനയുടെ കാരമുള്ളുകള്‍ ആണ്ടിറങ്ങിയ നേരം സ്ത്രീ ഉണര്‍ന്നു. ഭാരമേറിയ കണ്ണുകള്‍ തുറന്നു അന്നയുടെ മുഖത്തേക്ക് പ്രത്യാശയോടെ നോക്കി.വെളുത്ത തുണിയില്‍ പൊതിഞ്ഞ ജീവനില്ലാത്ത കുരുന്നു മുഖത്തു ജീവനറ്റ ഒരു ചുംബനം അര്‍പ്പിക്കാന്‍ അനുവദിച്ചു അന്ന ശവങ്ങള്‍ സൂക്ഷിക്കുന്ന മുറിയിലേക്ക് നടന്നു.

അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് അന്ന മനോഹരമായ ആ മലയോര ഗ്രാമത്തിലെ ആശുപത്രിയിലെത്തുന്നത്,കാട്ടുപൂക്കള്‍ നിറഞ്ഞ മലഞ്ചെരിവുകളും ,വൃക്ഷ ലതാ ദികലാല്‍ നിബിഡമായ കുന്നുകളും ,അരുവികളുടെ ജല സ്രോതസ്സിനാല്‍ സമ്പന്നമായ കൃഷിയിടങ്ങളും നിറഞ്ഞ ഗ്രാമം.

വളരെപ്പെട്ടെന്നായിരുന്നു ഗ്രാമത്തിന്റെ മുഖച്ഛായ മാറിയത്.അഭിശപ്തമായ ആ ദിനങ്ങള്‍ അന്നയുടെ ഓര്‍മ്മകളിലേക്ക് തീരാ വേദനയോടെ പെയ്തിറങ്ങി.ഒഴിവു കാലം ആസ്വദിക്കുവാന്‍ ആ ഗ്രാമം തിരഞ്ഞെടുത്ത ഒരു വ്യവസായ പ്രമുഖന്‍ ഗ്രാമത്തിന്റെ ഭൂരിഭാഗം പ്രദേശവും തന്റെ അധീനത യിലാക്കി .ചെറുക്കാന്‍ അപ്രാപ്യരായ ഗ്രാമീണരെ ചൂഷണം ചെയ്തു ,എതിര്‍ത്ത ചുരുക്കം ചിലരെ വരുതിയിലാക്കി ,പൊടുന്നനെ സാമ്രാജ്യത്വത്തിന്റെ അടയാളമായ ഒരു ശീതള പാനീയത്തിന്റെ വ്യവസായ ശാല അവിടെ ഉയര്‍ന്നു.

Advertisementഗര്‍ഭ പാത്രത്തില്‍ ഭാരമൊഴിഞ്ഞ സ്ത്രീ ഇരുട്ട് വീണ ആശുപത്രിയുടെ തണുത്ത ഇടനാഴിയില്‍ പായ വിരിച്ചു കിടന്നു.മുഖത്തിന്റെ ആകൃതി നഷ്ടപ്പെട്ട മധ്യവയസ്കന്‍ ചോരക്കുഞ്ഞിന്റെ മൃത ദേഹം അരുവിയിലെ പാറക്കൂട്ടങ്ങള്‍ ക്കിടയിലെ വിടെയോ നിക്ഷേപിച്ചു.

ഇനിയും ഏറ്റു വാങ്ങാനാളില്ലാത്ത മൂന്നു മൃത ദേഹങ്ങളില്‍ ക്കൂടി അന്ന ഐസ് കട്ടകള്‍ വാരിയിട്ടു ശിതീകരിച്ചു.പുഞ്ചിരി മാറാത്ത കറുത്തു കരുവാളിച്ച ചുണ്ടുകളില്‍ അന്നയുടെ കൈവിരലുകള്‍ തലോടി.

അന്ന കരയുകയായിരുന്നു.ഡോക്ടര്‍ പറഞ്ഞു,”അന്ന നിനക്കും പോകാ മായിരുന്നു.. ദൂരേക്ക് ..ഏറ്റുവാങ്ങാന്‍ ആളില്ലാത്ത പിഞ്ചു ജഡങ്ങള്‍
ഉപേക്ഷിച്ചു .. ..ദൂരേക്ക് ..മുഖം നഷ്ടപ്പെടാത്ത ,കരുവാളിച്ച മുഖങ്ങളില്ലാത്ത ഏതെങ്കിലുമൊരു ദിക്കിലേക്ക്..

ക്വാര്‍ടെസിനും ആശുപത്രിക്കുമിടയില്‍ ഡോക്ടറുടെ വിശ്രമ മുറിയിലേക്കുള്ള നടവഴിയില്‍ ഇരുട്ട് കനത്തു നിന്നു. കറ വാര്‍ന്നു ചില്ലകള്‍ ഉണങ്ങിയ പരുത്തി മരം നിര്‍ജ്ജീവമായ മണ്ണിലേക്ക് വേരുകള്‍ ഇറക്കാന്‍ ശക്തിയില്ലാതെ നടവഴിക്കു കുറുകെ വീണിരുന്നു.

Advertisementഇരുട്ടില്‍,വിശപ്പ്‌ സഹിക്കാനാവാതെ ചാവാലിപ്പട്ടികള്‍ ചോരക്കുഞ്ഞുങ്ങളുടെ ജഡങ്ങള്‍ ക്കായി അണക്കാന്‍ തുടങ്ങി.കനത്ത ഇരുട്ടില്‍ ആകാശമില്ലാതെ ഭൂമി അനാഥമായി കിതച്ചു.നക്ഷത്രങ്ങള്‍ ചാവാലിപ്പട്ടികളുടെ കണ്ണുകളില്‍ മാത്രം മിന്നി നിന്നു.

വിശ്രമ മുറിയുടെ വാതില്‍ തുറന്നിട്ടിരുന്നു.മേശമേല്‍ വെള്ള ക്കടലാസിലെ മഷിയുണങ്ങാത്ത വരികള്‍ അന്നയുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി

.
”അന്ന.. മറവിയിലാണ്ട കുന്നിന്‍ ചെരിവിലെ പൂക്കള്‍ ഇപ്പോള്‍ എനിക്ക് തോടാവുന്നത്ര അരികിലുണ്ട്..”…..

അന്ന ഐസുകട്ടകള്‍ കൊണ്ട് ഡോക്ടറെ മൂടി..പിന്നെ ഏറ്റെടുക്കുവാന്‍ ആളില്ലാത്ത കുഞ്ഞു ജഡങ്ങള്‍ ക്കരികിലേക്ക് അന്ന ചേര്‍ന്ന് കിടന്നു..അപ്പോള്‍ അന്നയും മറവിയിലാണ്ട കുന്നിന്‍ ചെരിവിലെ പൂക്കള്‍ക്ക് തോടാവുന്നത്ര അരികിലായിരുന്നു

Advertisement 324 total views,  3 views today

Advertisement
Entertainment6 hours ago

ആ കാര്യത്തിൽ എനിക്ക് നല്ല പേടിയുണ്ട്. കാർ നിന്നുള്ള സെൽഫി പങ്കുവെച്ച് ആലിയ ഭട്ട്

Entertainment6 hours ago

എനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയിട്ടുണ്ട്. ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മമ്ത മോഹൻദാസ്.

Entertainment6 hours ago

ഇങ്കി പിങ്കി പോങ്കി; മലയാളികളുടെ പ്രിയ താരം ഉടുത്ത സാരി ആരുടേതാണെന്ന് അറിയുമോ?

Entertainment7 hours ago

ഗോൾഡൻ ബിക്കിനിയിൽ തിളങ്ങി കിരൺ റാത്തോർ

Entertainment7 hours ago

കുടുംബത്തിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തി ഹരീഷ് പേരടി. ആശംസകളുമായി മലയാളികൾ.

Entertainment7 hours ago

ജീവിതത്തിൽ പുതിയ ചുവടുവെപ്പ് വെക്കാൻ ഒരുങ്ങി ശ്രുതി രജനീകാന്ത്. അപ്പോൾ ഇനി അഭിനയത്തിൽ ഉണ്ടാവില്ലേ എന്ന് ആരാധകർ

cinema9 hours ago

ജാതി പ്രവർത്തിക്കുന്നത് നിശബ്ദമായി നമ്മുടെ മനസുകളിൽ തന്നെയാണ്, സംശയമുണ്ടെങ്കിൽ ഈ ചിന്താ പരീക്ഷണത്തിന് തയാറാവൂ

knowledge9 hours ago

ആകാശത്തിലേക്ക് നോക്കിയാൽ നാം കാണുന്നത് ഭൂതകാലത്തെന്നോ നടന്ന കാര്യങ്ങളാണ്

Science11 hours ago

അഞ്ചലോട്ടക്കാരൻ മുതൽ സൈബോർഗുകൾ വരെ

controversy11 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment12 hours ago

കളി കണ്ടുനിന്നവൻ കളി മുഴുവൻ നിയന്ത്രിക്കുന്ന യഥാർത്ഥ കളിക്കാരനായി മാറുന്നു

Entertainment12 hours ago

കീർത്തി സുരേഷിന്റെ സൂപ്പർ ചിത്രങ്ങൾ

controversy11 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment5 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment17 hours ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment2 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment2 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment2 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment2 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment3 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment4 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment5 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment5 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment5 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment5 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment1 week ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Advertisement