fbpx
Connect with us

മറവി – ദിലീപ് പുനലൂര്‍

വരണ്ടുകിടക്കുന്ന നെല്‍പാടം,മുന്നിലും പിന്നിലുമുള്ള കാഴ്ച്ചകള്‍ കേശവനെ വേദനിപ്പിച്ചു.പാടത്തു ക്രിക്കറ്റ് കളിക്കുന്ന കുട്ടിക്കളെ നോക്കി അയാള്‍ വെറുതെ അവിടെ നിന്നു. ‘അപ്പുപ്പാ മാറിക്കോ പന്തങ്ങു വരും ‘ കുട്ടികളില്‍ ഒരാള്‍ വിളിച്ചു പറഞ്ഞു.

 130 total views

Published

on

Untitled-1

സ്വാതന്ത്ര്യ സമരസേനാനിയും തികഞ്ഞ ഒരു കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും ആയിരുന്നു ചെനാട് കേശവന്‍. ചെനാ ട്ടൌണില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ മാറി ഒരു കൊച്ചു വീട്ടില്‍ മകനോടും മരുമകളോടും ഒപ്പം വിശ്രമജീവിതം നയിക്കുകയാണ് ഇപ്പൊ അദ്ദേഹം. തൊണ്ണൂറ്റിയാറാം വയസിലും അദേഹം തന്റെ ദിനചര്യകളില്‍ യാതൊരു മാറ്റവും വരുത്താന്‍തയ്യാറായിരുന്നില്ല. പതിവുപോലെ ഉച്ചയുണ്ണ്! കഴിഞ്ഞു ദേശാഭിമാനി പത്രവും വായിച്ചുകൊണ്ട് ഉമ്മറത്തിരിക്കുകയായിരുന്നു കേശവന്‍.

‘അച്ഛന്റെ ഓര്‍മ്മ നശിച്ചു തുടങ്ങി…..ഇനി ഏതെങ്കിലും മുറിയില്‍ പൂട്ടി ഇടണം,അല്ലെങ്കില്‍ തന്നെ പുറത്തിറങ്ങി ഒന്നും ചെയ്യാന്‍ ഇല്ലല്ലോ’ രവി പതിഞ്ഞ സ്വരത്തില്‍ ഭാര്യയോട് പറയുന്നത് ഉമ്മറത്തിരുന്നു കേശവന്‍ കേള്‍ക്കുന്നുണ്ടായിരുന്നു.

പ്രായമേറുമ്പോള്‍ ഓര്‍മ നഷ്ട്ടപെടും, എന്നാല്‍ തനിക്കു ഓര്‍മ കുറവുണ്ടെന്ന് വിശ്വസിക്കാന്‍ കേശവന്‍ കൂട്ടാക്കിയില്ല. മകനും ഭാര്യയും ഓര്‍മ കുറവിനെ കുറിച്ചുള്ള ചര്‍ച്ചകളില്‍ തുടരുന്നതും,തന്നെ ശകാരികുന്നതും കേശവനെ വിഷമിപ്പിച്ചു.’മാമ്പൂ കണ്ടും മക്കളെ കണ്ടും മദികരുത്’ എന്നു പിറുപിറുത്തുകൊണ്ടു ഉച്ചയുണ്ണ്! കഴിഞ്ഞുള്ള വിശ്രമത്തിനു വിരാമമിട്ടുകൊണ്ട് പിന്നാപുറത്തുകൂടി തൊഴുത്തും കടന്നു കുമാരന്റെ വയല്‍ വരമ്പില്‍ അയാളെത്തി.പാടത്തു നെല്ല് കൃഷി ചെയ്തിട്ടു കാലമേറെ ആയിരിക്കുന്നു. കൃഷിക്കായി വച്ചിരിക്കുന്ന റബ്ബര്‍ തൈകള്‍ നോക്കി,ഇനി ഒരിക്കലും ഞാറ്റു പാട്ട് കേള്‍ക്കാനും പുഞ്ചപാടം കാണാനും കഴിയില്ല എന്നോര്‍ത്ത് ഈണത്തില്‍ പാടികൊണ്ട് അയാള്‍ നടന്നു ‘പുഞ്ചപാടത്തെ പൂങ്കുയിലേ പുന്നാര പാട്ട് ഒന്ന് പാടാമോ……ആ കണ്ടം നട്ടു ഞാന്‍ ഈ കണ്ടം നട്ടു ഞാന്‍ മേലേ കണ്ടത്ത് ഞാറു നട്ടു………..പുഞ്ചപാടത്തെ പൂങ്കുയിലേ പുന്നാര പാട്ട് ഒന്ന് പാടാമോ……ആ കണ്ടം നട്ടു ഞാന്‍ ഈ കണ്ടം നട്ടു ഞാന്‍ മേലേ കണ്ടത്ത് ഞാറു നട്ടു ………..പുഞ്ചപാടത്തെ പൂകുയിലെ……….ഞാറ്റു പാട്ടും പാടി കേശവന്‍ മുന്നോട്ടു നടന്നു,ഓര്‍മ്മകള്‍ വളരെയേറെ പിന്നോട്ടും.1946ലെ പുന്നപ്രവയലാര്‍ സമരമുഖത്ത് എത്തി കേശവന്റെ ചിന്തകള്‍ വിശ്രമിച്ചു. സര്‍.സി.പികും ബ്രിട്ടീഷ് സര്‍ക്കാരിനും എതിരെ നടത്തിയ പോരാട്ടം തന്റെ സിരകളില്‍ ഒഴുകുന്ന രക്തത്തെ ഇന്നും ചൂടുപ്പിടിപിക്കുന്നതായി അയാള്‍ക്ക് തോന്നി.’അമേരിക്കന്‍ മോഡല്‍ അറബി കടലില്‍…. മുഷ്ട്ടി ചുരുട്ടി ആകാശത്തേക്ക് ഉയര്‍ത്തി കേശവന്‍ ഉറക്കെ മുദ്രാവാക്ക്യം വിളിച്ചു.മുദ്രാവാക്ക്യം ഏറ്റു വിളിക്കാന്‍ തന്റെ കൂടെ ആരുമില്ല എന്ന തിരിച്ചറിവ് അയാളില്‍ വിഷമമുണ്ടാകി.വയല്‍ വക്കിലെ തോട്ടിലെ വെള്ളം അയാള്‍ ആര്‍ത്തിയോടെ കോരി കുടിച്ചു.തോട്ടരികില്‍ കെട്ടിയിരുന്ന പശുകിടാവിനെ അയാള്‍ മൃദുലമായി തലോടി. കേശവന്റെ സ്‌നേഹപ്രകടനത്തില്‍ മുഴുകി നിന്ന പശുകിടാവ് തോട്ടിലെ വെള്ളത്തില്‍ നിന്നും പൊന്തി വന്ന നീര്‍കൊലിയെ കണ്ടു പിന്നോട്ട് നിങ്ങി ഒപ്പം കേശവനും.പശുകിടാവിനെ വിട്ടു കേശവന്‍ മുന്നോട്ടു നടക്കാന്‍ തുടങ്ങി.

വരണ്ടുകിടക്കുന്ന നെല്‍പാടം,മുന്നിലും പിന്നിലുമുള്ള കാഴ്ച്ചകള്‍ കേശവനെ വേദനിപ്പിച്ചു.പാടത്തു ക്രിക്കറ്റ് കളിക്കുന്ന കുട്ടിക്കളെ നോക്കി അയാള്‍ വെറുതെ അവിടെ നിന്നു. ‘അപ്പുപ്പാ മാറിക്കോ പന്തങ്ങു വരും ‘ കുട്ടികളില്‍ ഒരാള്‍ വിളിച്ചു പറഞ്ഞു.തന്റെ അടുത്തു വന്ന പന്ത് കേശവന്‍ കുട്ടികള്‍ക്ക് നേരെ എറിഞ്ഞു’.ഗുഡ് ത്രോ… അപുപ്പാ’ കുട്ടികളില്‍ ഒരാള്‍ വിളിച്ചു പറഞ്ഞു.കേശവന്‍ പിന്നെയും നടന്നു ,195060കളില്‍ താന്‍ അടക്കമുള്ള കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ ഭൂസമരത്തിന്റെ വേദിയിലേക്ക്. ‘കൃഷി ഭുമി കര്‍ഷകന്….ജന്മിത്തം തുലയട്ടെ ‘ അയാള്‍ ഉറക്കെ വിളിച്ചു.1958ലെ ഭൂവിനിയോഗ ബില്‍ നിലവില്‍ വന്നതിനുശേഷം കൃഷിഭൂമി കര്‍ഷകനിലേക്ക് എത്തിച്ചു കൊടുത്തതും,ജന്മിഅടിയാളന്‍ വ്യവസ്ഥിതി മാറിയതും അയാള്‍ അഭിമാനപൂര്‍വ്വം സ്മരിച്ചു.യാത്രക്കു താല്‍ക്കാലിക വിരാമമിട്ടുകൊണ്ട് കേശവന്‍ ഒരു ആല്‍ മരത്തണലില്‍ അഭയം പ്രാപിച്ചു.പണ്ടു പല ചര്‍ച്ചകളും നടന്നതും ഈ മരച്ചുവട്ടില്‍ ആയിരുന്നു.തന്നെ പോലെ ആല്‍ മരത്തിനും പ്രായം കൂടിയിരിക്കുന്നു,ഇലകള്‍ കൊഴിഞ്ഞിരിക്കുന്നു.കേശവന്‍ തന്റെ ശിരസിലുടെ കൈകള്‍ പിന്നിലേക്കു ചലിപ്പിച്ചു, തന്റെ മുടിയെല്ലാം നരച്ചിരിക്കുന്നു,അവര്‍ വെള്ള സോക്ക്‌സുകള്‍ അണിഞ്ഞു സുന്ദരന്മാരയിരികുന്നു. തന്റെ മനസ്സിലെ വിപ്ലവ വീര്യവും വെള്ള സോക്ക്‌സുകള്‍ ധരിച്ചിരികുന്നു.മരത്തണലില്‍ നിന്നും സ്വതന്ത്രനായി അയാള്‍ വീണ്ടും നടന്നു തുടങ്ങി,ഒരു നാല്‍കവലയും പിന്നിട്ടു അയാള്‍ നടന്നു.മുന്നോട്ടുള വഴികള്‍ അയാള്‍ക്കു അപരിചിതമായി തോന്നി,മുന്നോട്ടുള്ള യാത്ര മതിയാക്കി കേശവന്‍ വീടു ലക്ഷ്യമാകി തിരികെ നടന്നു.

Advertisement

തിരികെ നടക്കുമ്പോള്‍ അയാള്‍ക്ക് മുന്നില്‍ ശൂന്യത മാത്രമായിരുന്നു,ഉച്ചവെയില്‍ അയാള്‍ക്ക് നരച്ച രാത്രിയെ പോലെ അനുഭവപ്പെട്ടു,സൂര്യന്‍ ഒരു കറുത്ത കാല്‍പന്തു പോലെ ആകാശത്തു നില്‍കുന്നതായി അയാള്‍ക്ക് തോന്നി,മേഘങ്ങള്‍ കളിക്കാന്‍ അറിയാതെ നില്‍കുന്നതു പോലെ അയാള്‍ക്ക് തോന്നി,ഒഴിഞ്ഞു കിടക്കുന്ന ഗോള്‍ പോസ്റ്റ് നോക്കി അയാള്‍ വിളിച്ചു പറഞ്ഞു ‘ഗോള്‍’.ഒഴിഞ്ഞ ഗോള്‍ പോസ്റ്റിലേക്ക് ഗോള്‍ അടിക്കാതെ നിന്ന കളിക്കാരനെ പഴിച്ചു കൊണ്ടു അയാള്‍ മുന്നോട്ട് നടന്നു. മുന്‍പ് കടന്നുപോയ നാല്‍കവലയില്‍ ഒടുവില്‍ അയാള്‍ എത്തി ചേര്‍ന്നു.ഇനി ഏതുവഴി,താന്‍ ഏതുവഴിയാണ് യാത്ര തുടരേണ്ടത്,തന്റെ മുന്നിലുള്ള മുന്ന് വഴികളും കേശവന് അപരിചിതമായി തോന്നി.താന്‍ ഒരു വഴി തിരഞ്ഞെടുക്കണം എന്നു അയാള്‍ മനസ്സിലാക്കി,ഏതു വഴി അയാള്‍ വീണ്ടും ചിന്തിച്ചു.ഒടുവില്‍ അയാള്‍ വിപ്ലവത്തിന്റെ വഴി തന്നെ തിരഞ്ഞെടുത്തു. തന്റെ മനസ്സിലെ വിപ്ലവ വീര്യം അണിഞ്ഞ വെള്ള സോക്ക്‌സുകള്‍ ഊരി എറിഞ്ഞുകൊണ്ട്,വിപ്ലവത്തിന്റെ വിത്തു പാകിയ ഒരു വഴിയിലുടെ അയാള്‍ മുന്നോട്ടു നടന്നു. ഇങ്കുലാബ് സിന്ദാബാദ് അയാള്‍ വിളിച്ചു,അയാളുടെ വിളികള്‍ അന്തരിക്ഷത്തില്‍ അലയടിച്ചു ഒരായിരം പേര്‍ ആ വിളികളെ പിന്തുടര്‍ന്ന്………… മാറ്റം കൊതിക്കുന്ന ഒരായിരം പേര്‍.

 

 131 total views,  1 views today

Advertisement

Advertisement
Entertainment8 mins ago

നിഗൂഢതകളുടെ താഴ് വാരത്തിൽ വസിക്കുന്ന ഒരേ ഒരു രാജാവ്

Entertainment24 mins ago

“ന്നാ , താൻ കേസ് കൊട് ” സിനിമയിലെത് കണ്ണൂർ സ്ലാംഗോ കാസറഗോഡ് സ്ലാംഗോ ?

life story49 mins ago

“ഇപ്പോൾ ഒരു ജ്വല്ലറിയും ഇല്ല എല്ലാം ഒന്നിൽ നിന്നും തുടങ്ങണം “

history13 hours ago

ദേശീയഗാനത്തിന്റെ ചരിത്രം

Entertainment13 hours ago

ഒരു ആവറേജ്/ബിലോ ആവറേജ് ചിത്രം എന്നതിനു അപ്പുറം എടുത്തു പറയാൻ കാര്യമായി ഒന്നും സമ്മാനിക്കുന്നില്ല ചിത്രം

Entertainment14 hours ago

ഇന്ദിരാഗാന്ധിയുടെ രൂപത്തില്‍ മഞ്ജുവാര്യര്‍, ചര്‍ക്കയില്‍ നൂല്‍നൂറ്റ് സൗബിന്‍ ഷാഹിർ , വെള്ളരിപ്പട്ടണം പോസ്റ്റർ

Entertainment14 hours ago

1976 ൽ അനുഭവം എന്ന ചിത്രത്തിലെ ഗാനരംഗത്തിൽ മുഖം കാണിച്ചു സിനിമയിലെത്തിയ അഭിനേതാവ് ആരെന്നറിയാമോ ?

Entertainment14 hours ago

അഭിനയരംഗത്തെത്താൻ കഷ്ടപ്പെട്ട ഒരാൾ പതിയെ വിജയം കണ്ട് തുടങ്ങുമ്പോൾ സന്തോഷമുണ്ട്

Featured14 hours ago

“മൃതദേഹങ്ങൾക്ക് നടുവിൽ ഇരുന്ന് നിമ്മതിയായി ഭക്ഷണം കഴിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്?” പക്ഷേ ഭദ്രക്ക് പറ്റും.!

Entertainment15 hours ago

പ്രണയവും രതിയും പോലും അസ്വസ്ഥപ്പെടുത്തുന്ന പശ്ചാത്തല സംഗീതത്തിന്‍റെ അകമ്പടിയോടൂ കൂടിയാണ് വയലന്‍റായി ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്

Entertainment15 hours ago

തല്ലുമാല വിജയം ഖാലീദ് ഇക്ക സ്വർഗ്ഗത്തിലിരുന്ന് ആസ്വദിക്കും

Entertainment15 hours ago

“ഒരു കഥയുടെ വഴിയിലൂടെയല്ല മറിച്ച് ആ കഥയുണ്ടാകാൻ പോകുന്ന തുടക്കത്തിലേക്കുള്ള സഞ്ചാരം ആണിത്”

SEX2 months ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

Entertainment23 hours ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment1 day ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment2 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Entertainment2 days ago

‘എനിക്കെന്തിന്റെ കേടായിരുന്നു ?’ മലയാളത്തിൽ അഭിനയിച്ചു വില കളഞ്ഞ അന്യഭാഷാ താരങ്ങൾ

Featured2 days ago

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’ മോഷൻ പോസ്റ്റർ പുറത്തിറക്കി

Entertainment3 days ago

ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസിലെ ഗാനം ശ്രദ്ധേയമാകുന്നു

Entertainment3 days ago

പ്രതീക്ഷകൾ ഉയർത്തി ‘മൈ നെയിം ഈസ് അഴകൻ’ ടീസർ മമ്മൂക്ക പുറത്തിറക്കി

Food6 days ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment7 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment7 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment7 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment1 week ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Advertisement
Translate »