മലയാളത്തിലെ സൂപ്പര്‍ നടന്മാരും അവരുടെ സൂപ്പര്‍ ഡ്യൂപ്പര്‍ കാറുകളും !

201

മലയാളത്തിലെ മഹാനടന്‍ മമ്മൂട്ടിക്ക് കാറുകള്‍ എന്ന് പറഞ്ഞാല്‍ ഒരു വീക്ക്‌നെസ്സാണ് എന്നത് മലയാളികള്‍ക്ക് എല്ലാം അറിയാവുന്ന ഒരു കാര്യം തന്നെയാണ്. നമ്മുടെ ലാലേട്ടനും ഈ കാര്യത്തില്‍ അത്ര പിന്നില്‍ ഒന്നും അല്ല. പക്ഷെ ഇവര്‍ കഴിഞ്ഞു മലയാളത്തിലെ നടന്മാരുടെ കാര്‍ പ്രേമത്തെ കുറിച്ച് നിങ്ങള്‍ക്ക് അറിയാമോ? പ്രിഥ്വിരാജ്, നിവിന്‍ പോളി, ദുല്‍ഖര്‍ തുടങ്ങിയ താരങ്ങളുടെ കാര്‍ പ്രണയത്തെ കുറിച്ചും അവരുടെ ഇഷ്ട കാറുകളെ കുറിച്ചും ഇവിടെ കാണാം..