fbpx
Connect with us

Malayalam Cinema

മലയാളസിനിമയില്‍ നിന്നും ‘നാടകം’ ഇപ്പോഴും ഒഴിഞ്ഞുപോയിട്ടില്ല എന്നതിന്റെ തെളിവുകള്‍

മലയാളസിനിമയില്‍ നിന്നും ‘നാടകം’ ഇപ്പോഴും ഒഴിഞ്ഞുപോയിട്ടില്ല എന്നതിന്റെ രണ്ടു തെളിവുകള്‍ ആണ് ചുവടെ.

 161 total views

Published

on

മലയാളസിനിമയില്‍ നിന്നും ‘നാടകം’ ഇപ്പോഴും ഒഴിഞ്ഞുപോയിട്ടില്ല എന്നതിന്റെ രണ്ടു തെളിവുകള്‍ ചുവടെ ചേര്‍ക്കുന്നു

1. ഒരാള്‍ പറഞ്ഞു തീര്‍ന്നതിനു ശേഷം മാത്രം അടുത്തയാള്‍ സംസാരിക്കുന്ന അവസ്ഥ. എത്ര കലുഷിതാവസ്ഥയാണങ്കിലും, എത്രപേര്‍ ഉള്‍പ്പെട്ട സീനാണെങ്കിലും ഒരാള്‍ സംസാരിച്ചു തീരുന്നത്വരെ ബാക്കിയുള്ളവര്‍ കാത്തുനില്കും. അടുത്തിടെയായി ഇതിനു കുറെ മാറ്റംവന്നിട്ടുണ്ട്. പ്രേമത്തിലെ ‘വിഗ് ‘സീന്‍ കുറച്ചുനാള്‍ മുന്‍പ് സലിം കുമാര്‍ അല്ലെങ്കില്‍ ഹരിശ്രീ അശോകന്‍ ആയിരുന്നെങ്കില്‍ ആരെങ്കിലും ഞാന്‍ വിഗ് വെച്ചാല്‍ എങ്ങനിരിക്കും എന്ന് ചോദിക്കും. കൊമേഡിയന്‍ അല്ലെങ്കില്‍ നായകന്‍ ഒരു പൊട്ടിച്ചിരിയോടെ കൌണ്ടര്‍ പറയും. ഈ സീനിലാവട്ടെ സൌബിന്‍ വളരെ ആലോചിച്ചു നിര്‍ത്തി നിര്‍ത്തിയാണ് ആ മറുപടി പറയുന്നത്. മാത്രവുമല്ല വിനയ് ഫോര്‍ട്ട് അതിന്റെ ഇടയില്‍കേറി സംസാരിക്കാന്‍ ശ്രമിക്കുന്നുമുണ്ട്.

2. രണ്ടുപേര്‍ പരസ്പരം മുഖത്തോട് മുഖം നോക്കി സംസാരിക്കുന്നു. അതില്‍ ഒരു കഥാപാത്രം പെട്ടന്ന് സ്‌ക്രീനിനു അഭിമുഖമായി നിന്ന് വികാരാധീനനായി ഡയലോഗ് പറയും .ഇത് നാടകത്തില്‍ ഉപയോഗിക്കുന്ന ഒരു ടെക്‌നിക്കാണ്. വികാരഭരിതനായി സംസാരിക്കുന്ന ആളിന്റെ മുഖം കാണികള്‍ക്ക് ദൃശ്യമാവണമെങ്കില്‍ അയാള്‍ കാണികള്‍ക്ക് അഭിമുഖമായി വന്നെ പറ്റൂ. പക്ഷെ സിനിമയില്‍ അതല്ലല്ലോ അവസ്ഥ. ക്യാമറ നീക്കാന്‍ കഴിയുമെന്നും എഡിറ്റിംഗ് എന്നൊരു സംവിധാനം സിനിമയില്‍ നിലവിലുണ്ടെന്നും ഈ അവസരത്തില്‍ സംവിധായകന്‍ മറക്കുന്നു എന്ന്‌തോന്നുന്നു.

Advertisement

 162 total views,  1 views today

Advertisement
Entertainment8 mins ago

യുവത്വം ആഗ്രഹിക്കുന്ന ഒരു ചിത്രമാണ് “തല്ലുമാല “, ആ ആഘോഷത്തിൽ നമുക്കും പങ്കു ചേരാം

Entertainment22 mins ago

ഡെന്നിസ് ജോസഫിന്റെ അധ്യാപകനായിരുന്ന ബാബു നമ്പൂതിരി നിറക്കൂട്ടിലെ വില്ലനായ കഥ

Entertainment44 mins ago

ഡബിൾ ബാരലിന്റെ അതെ അച്ചിലാണ് സത്യത്തിൽ തല്ലുമാലയും വാർത്തിരിക്കുന്നത്

Entertainment3 hours ago

യുകെ, അയർലന്റ് റിലീസിന്റെ ഭാഗമായുള്ള പോസ്റ്ററുകളിൽ ‘കുഴിയില്ല’

Entertainment3 hours ago

ബോഡി ഹീറ്റ് – ഒരു കിടിലൻ സസ്പെൻസ് ത്രില്ലർ

Entertainment4 hours ago

കൊല്ലപ്പെട്ടവനും കൊലപാതകിയും തൻറെ പഴയ വിദ്യാർത്ഥികൾ, രാഷ്ട്രീയ കൊലപാതകം നേരിൽ കണ്ട അദ്ധ്യാപകന്റെ ദുരവസ്ഥ

Entertainment4 hours ago

കറുപ്പ് ഗൗണിൽ അതിസുന്ദരിയായി അനശ്വര രാജൻ

Entertainment4 hours ago

‘സിയ’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Cricket5 hours ago

ബോബ് വില്ലീസ് എന്ന ഇംഗ്ലീഷ് ലെജെന്റിനെ ഒരോവറിൽ ആറു തവണ ബൗണ്ടറി ലൈൻ കടത്തിയ ഇന്ത്യൻ ക്രിക്കറ്റർ

Entertainment5 hours ago

റോഷൻ മാത്യു, ദർശന രാജേന്ദ്രൻ ലിപ്‌ലോക് വീഡിയോ വൈറലാകുന്നു

Entertainment6 hours ago

രണ്ടാം ഭാഗം ഒക്കെ ചെയ്യുന്നുണ്ടേൽ ഇങ്ങനെ ചെയ്യണം, ഇങ്ങനെ ആവണമെടാ രണ്ടാം വരവ്

Entertainment6 hours ago

ഇന്നത്തെ ചാക്കോച്ചനിലേക്കുള്ള യാത്രക്ക് അടിത്തറ പാകിയ കഥാപാത്രം, അതാണ്‌ പാലുണ്ണി

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment4 hours ago

‘സിയ’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment7 hours ago

തീയറ്ററിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നിയ പാട്ട്, പതിയെ വൈറൽ ആകുന്നു, ട്രെൻഡ് ആകുന്നു

Entertainment24 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment2 days ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment2 days ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment3 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment3 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment3 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Advertisement
Translate »