തിലകന്‍ എന്ന മലയാളത്തിന്‍റെ മഹാനടന്‍ നമ്മില്‍ നിന്നും വേര്‍പിരിഞ്ഞിട്ട്‌ മൂന്നു വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു. അദ്ദേഹം ഒഴിച്ചിട്ടുപോയ സ്ഥാനത്തിന് പകരം വയ്ക്കുവാന്‍ വേറെ ഒരാളെ കണ്ടെത്താന്‍ നമ്മുക്ക് കഴിഞ്ഞിട്ടുമില്ല. ഇന്നും തിലകന്‍ അഭ്രപാളിയില്‍ ജീവിച്ചുതീര്‍ത്തവേഷങ്ങളാണ് ആ മഹാനായ കലാകാരന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍. തിലകന്‍ അനശ്വരമാക്കിയ 10 കഥാപാത്രങ്ങളെ ഇനി നമുക്ക് കാണാം.

Thilakan10
സ്പടികത്തിലെ കടുവാ ചാക്കോ അഥവാ ചാക്കോ മാഷ്‌
Thilakan2
തനിയാവര്‍ത്തനം
Thilakan3
ഉസ്താദ് ഹോട്ടലിലെ കരീമിക്ക
Thilakan4
ഇന്ത്യന്‍ റുപ്പിയിലെ അച്യുതമേനോന്‍
Thilakan5
വീണ്ടും ചില വീട്ടുകാര്യങ്ങളിലെ കൊച്ചുതോമ
Thilakan6
നാടോടിക്കാറ്റിലെ അനന്തന്‍ നമ്പ്യാര്‍
Thilakan7
കിരീടത്തിലെ അച്യുതന്‍ നായര്‍
Thilakan8
പെരുംതച്ചന്‍
Thilakan9
യവനികയിലെ വക്കച്ചന്‍

 

Advertisements