മലയാളികളുടെ ‘പുച്ഛം’ വൈറലാകുന്നു !

0
322

ഈ കഴിഞ്ഞ ജൂലൈ 15നാണ് മലയാളികളുടെ അടിസ്ഥാന വികാരമായ പുച്ഛത്തെ അടിസ്ഥാനമാക്കി ഒരു പാട്ട് ഇറങ്ങിയത്. മലയാളത്തിലെ പ്രമുഖ സംഗീത റിയാലിറ്റി ഷോയിലൂടെ സുപരിചിതരായ ശ്രീനാഥും വിദ്യ ശങ്കറു ചേര്‍ന്ന് ആലപിച്ച ഈ പുച്ഛം ഗാനം യുട്യൂബില്‍ വൈരലായി മാറുകയാണ്.

എന്തിനേയും ഏതിനെയും പുച്ചിക്കുന്ന കാര്യത്തില്‍ നമ്പര്‍ വണ്‍ ആയ നുമ്മ മലയാളികളെ കണക്കിന് കളിയാക്കുന്ന ഗാനം ഒന്ന് കണ്ടു നോക്കു…