മലയാളികള്‍ മാസങ്ങളായി സൌദി നാട് കടത്തല്‍ കേന്ദ്രത്തില്‍ കുടുങ്ങി കിടക്കുന്നു

161

saudi123123

മലയാളികള്‍ മാസങ്ങളായി സൗദി നാടുകടത്തല്‍ കേന്ദ്രത്തില്‍.

അരീക്കോട് കീഴുപറമ്പ് സ്വദേശി മുബാറക് (29), മൂന്നിയൂര്‍ കളിയാട്ടമുക്ക് പടിഞ്ഞാറേ പീടിയക്കല്‍ അബ്ദുല്‍ അസീസ് (45), കാഞ്ഞങ്ങാട് സ്വദേശി കുടകില്‍ താമസിക്കുന്ന മുഹമ്മദലി യൂസുഫ് (55) എന്നിവരാണ് ജിദ്ദയിലെ മക്ക റോഡിലുള്ള നാടുകടത്തല്‍ കേന്ദ്രത്തില്‍ (തര്‍ഹീല്‍) കഴിയുന്നത്.

ഇവര്‍ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല എന്ന് ബന്ധുകള്‍ പരാതി ഉന്നയിക്കുന്നുണ്ട്.