acidity-and-gas

ഒട്ടുമിക്ക മലയാളികളെയും അലട്ടുന്ന ഒരു പ്രശ്നമാണ് ഗ്യാസ് അഥവാ അസിഡിറ്റി..!  മനുഷ്യനെ വെറുപ്പിക്കുന്ന ഈ അസുഖത്തെ എങ്ങനെയൊക്കെ നേരിടാം എന്ന് ദിവസവും മലയാളി റിസര്‍ച്ച് നടത്തി വരുന്നു.

ചിലര്‍ക്ക് നെഞ്ചെരിച്ചില്‍, ചിലര്‍ക്ക് വയറു വേദന..അങ്ങനെ അസിഡിറ്റിയുടെ ലക്ഷണങ്ങള്‍ പലതാണ്. ഇങ്ങനെ നമ്മളെ വലയ്ക്കുന്ന ഈ അസുഖത്തെ എങ്ങനെ നേരിടാം? ചില മുന്‍കരുതലുകള്‍ എടുത്താല്‍ അസിഡിറ്റി നമ്മുക്ക് തടയാം …

1. മുളക് അധികം ഉപയോഗിക്കാതിരിക്കുക.

2. അച്ചാറ്, വിനാഗിരി എന്നിവ ഉപേക്ഷിക്കുക.

3. ദിവസം ഒരു കപ്പ് പാല്‍ കുടിയ്ക്കുക.

4. ചായ കാപ്പി എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നത് കുറയ്ക്കുക.

5. അത്താഴം ഉറങ്ങുന്നതിന് രണ്ടുമണിക്കൂര്‍ മുന്‍പെങ്കിലും കഴിയ്ക്കുക.

6. കാബേജ്, കാരറ്റ്, ബീന്‍സ്, മത്തന്‍ എന്നിവയെല്ലാം അസിഡിറ്റിയെ അകറ്റാന്‍ കഴിവുള്ള പച്ചക്കറികളാണ്.

ഇത്രെയുമൊക്കെ കൃത്യമായി ചെയ്യാന്‍ പറ്റിയാല്‍ ഒരുപരിധി വരെ ഗ്യാസ് നിങ്ങളില്‍ നിന്നും അകന്നു നില്‍ക്കും..ഉറപ്പ്..!

You May Also Like

ആയുസ്സിനും ആരോഗ്യത്തിനും ‘മത്തി’ കഴിക്കുക

ഒരു മീന്‍ വില്‍പ്പനക്കാരന്‍ കൂവിയാര്‍ത്ത് സൈക്കളില്‍ വന്ന് ബ്രേക്കിട്ടു. മീന്‍ വാങ്ങാന്‍ നിന്ന വീട്ടമ്മ എത്തിനോക്കി ചോദിച്ചു. വേറെ ഒന്നുമില്ലേ?

അൾട്രാസൗണ്ട് സ്കാനിന്റെ വരവും വ്യാപകമായ പെൺഭ്രൂണഹത്യയും

1970 നു ശേഷം അമ്നിയോസിന്തസിസ് എന്ന രീതി ശാസ്ത്രജ്ഞൻമാർ കണ്ടെത്തി (ഗർഭിണിയുടെ അമ്നിയോട്ടിക് ദ്രാവകം കുത്തിയെടുത്തു പരിശോധിക്കുന്ന രീതി). ജനിതക തകരാറുകളും , വൈകല്യങ്ങളും കണ്ടെത്താനുള്ള ഈ രീതിയിലൂടെ ലിംഗനിർണയവും സാധ്യമായിരുന്നു എന്നതിനാൽ പലരും ഈ പരിശോധന തെറ്റായി ഉപയോഗിക്കാൻ തുടങ്ങി

മുൻ നാവികന് സ്വന്തം മൂക്ക് നൽകിയ പണി

നിങ്ങൾ സമ്മതിച്ചാലും ഇല്ലെങ്കിലും ശാരീരിക രൂപം ഒരാളുടെ ആത്മവിശ്വാസത്തെ നേരിട്ട് ബാധിക്കുന്നു. നമ്മിൽ ചിലർ നമ്മുടെ…

ഇത് കണ്ടാല്‍ പിന്നെ നിങ്ങളൊരിക്കലും മുഖക്കുരു പൊട്ടിയ്ക്കില്ല – വീഡിയോ

ആര്‍ക്കും മുഖത്ത് കുരു വരുന്നത് ഇഷ്ടമല്ല