ചാനല്‍ ഇന്റെര്‍വ്യൂവില്‍ എട്ടിന്റെ പണികിട്ടിയ ശ്രീമാന്‍ രാഹുല്‍ ഈശ്വര്‍..

181

bgbpea

 രാഹുല്‍ ഈശ്വറിനെ അറിയാത്ത മലയാളികള്‍ വളരെ കുറവായിരിക്കും. കാരണം ആത്മീയതയുടെ കൊടുമുടിയില്‍ നില്‍ക്കുകയും, നിരീശ്വര വാദികള്‍ക്ക് ചുട്ട മറുപടികള്‍ നല്‍കുകയും ചെയ്തിരുന്ന രാഹുല്‍, പെട്ടന്നൊരു ദിവസം സൂര്യ ടിവിയുടെ മലയാളി ഹൌസ് എന്ന വിവാദഷോയില്‍ പങ്കെടുത്തതിനെതുടര്‍ന്ന്‍ താന്‍ ഉണ്ടാക്കിയ മാന്യതയുടെ മുഖം മൂടി അഴിഞ്ഞു വീഴുകയായിരുന്നു.

മലയാളി ഹൗസില്‍ കിടന്നു ആഘോഷിച്ചതിന് ശേഷം കിസ്സ്‌ ഓഫ് ലവിനെതിരെ രംഗത്തെത്തിയ രാഹുല്‍ ഈശ്വര്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. മലയാളി ഹൌസ് പോലെയുള്ള ഒരു റിയാലിറ്റി ഷോയില്‍ രാഹുല്‍ ഈശ്വര്‍ കാണിച്ചുകൂട്ടിയ കോപ്രായങ്ങള്‍ മാലോകര്‍ മൊത്തം കണ്ടതാണ്. അത്തരത്തിലുള്ള കോപ്രായങ്ങള്‍ കാണിച്ചുകൂട്ടിയ രാഹുല്‍, കൊച്ചി മറൈന്‍ഡ്രൈവില്‍ നടന്ന ചുംബനസമരത്തിനെതിരെ രംഗത്ത് വരുമ്പോള്‍ എന്തായിരിക്കും അവസ്ഥ.

എന്നാല്‍ ഈ വീഡിയോ കണ്ടു നോക്കൂ … ചിരിക്കാനുള്ള വകയുണ്ട് …