രോഹിത് കെ പി രചനയും സംവിധാനവും നിര്‍വഹിച്ച് രാകേഷ് നിര്‍മ്മിച്ച ഒരു നര്‍മ്മത്തില്‍ ചാലിച്ച ഷോര്‍ട്ട് ഫിലിമാണ് ” “വല്ലതും നടക്ക്വോ “. ഈ ഹ്രസ്വചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സച്ചിന്‍ കാസര്‍ഗോഡ്‌ ആണ്.

പല സിനിമകളുടെയും ഹിറ്റ് ഡയലോഗുകള്‍ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ കഥാഗതി മുന്നോട്ട് പോകുമ്പോള്‍, പ്രണയമാണ് ഈ കഥയെ നയിക്കുന്നത്. എങ്കിലും ചിരിക്കുന്ന പെണ്ണിന്റെ പുറകെ പോകരുത് എന്ന് പറഞ്ഞവസ്സാനിക്കുന്ന ഈ ഷോര്‍ട്ട് ഫിലിം ഒന്ന് കണ്ടു നോക്കൂ …

You May Also Like

‘ജാഡയും മുടിയും’ ടീസര്‍ പുറത്തിറങ്ങി

    അഭയ് അശോകന്‍ സംവിധാനം ചെയ്ത് ഇന്‍സൈറ്റ് പിക്ചേര്‍സ് പുറത്തിറക്കുന്ന ഈ ഹ്രസ്വചിത്രത്തില്‍ മലയാള…

സ്കൈപ്പില്‍ വീഡിയോ ചാറ്റ് ചെയ്യുന്ന നായകള്‍; യുട്യൂബ് വൈറല്‍ വീഡിയോ

ഇന്ന് വീഡിയോ ചാറ്റിംഗിനായി ലോകത്തില്‍ ഏറ്റവും അധികം പേര്‍ ഉപയോഗിക്കുന്ന മാര്‍ഗമാണ് സ്കൈപ്പ്. ഫേസ്ബുക്കും ഗൂഗിള്‍ പ്ലസും ഇതിനെ മറികടക്കുവാന്‍ നോക്കുന്നുണ്ടെങ്കിലും സ്കൈപ്പ് തന്നെയാണ് പുലി. സ്കൈപ്പ് ഒരു സംഭവമാണെന്ന് നായകള്‍ വരെ സമ്മതിച്ചു തരുന്ന കാലമാണിത് എന്ന് മനസിലാക്കുമ്പോള്‍ ആണ് നമുക്ക് കൂടുതല്‍ സന്തോഷം വരിക. സ്കൈപ്പില്‍ പരസ്പരം വീഡിയോ ചാറ്റ് ചെയ്യുന്ന രണ്ടു നായകളെ കാണൂ.

ബൂലോകം.കോമില്‍ ഷോര്‍ട്ട് ഫിലിമുകള്‍ സബ്മിറ്റ് ചെയ്യുന്നവര്‍ അറിയേണ്ട കാര്യങ്ങള്‍

മലയാളത്തില്‍ ഷോര്‍ട്ട് ഫിലിമുകളുടെ ഒരു പെരുമഴക്കാലത്തിനു നാം ഇന്ന് സാക്ഷ്യം വഹിക്കുകയാണ്. ഈ കൊച്ചു സിനിമകളുടെ സംവിധായകര്‍ നാളെയുടെ വാഗ്ദാനങ്ങള്‍ ആണെന്നതില്‍ ഒരു സംശയവും ഇല്ല. ഈ പ്രതിഭകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യം തന്നെയാണ്. മലയാളത്തിലെ പൊട്ടി വിടരുവാന്‍ വെമ്പുന്ന ഭാവി ചലച്ചിത്രകാരന്മാരെ കണ്ടെത്തുകയാണ് ബൂലോകം.കോമിന്റെ ഉദ്ദേശം.

“ആദ്യരാത്രി” റിലീസ് ചെയ്തു…

ഷാഫി ഓറഞ്ച് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് റിയാസ് ചെന്ത്രാപ്പിന്നിയാണ്. തറവാട് ക്രിയേഷന്‍സിന് വേണ്ടി ഷെഫി ഈസ്റ്റാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.