Short Films
മലയാള കോമഡി ഷോര്‍ട്ട് ഫിലിം : ‘വല്ലതും നടക്ക്വോ ?’
രോഹിത് കെ പി രചനയും സംവിധാനവും നിര്‍വഹിച്ച് രാകേഷ് നിര്‍മ്മിച്ച ഒരു നര്‍മ്മത്തില്‍ ചാലിച്ച ഷോര്‍ട്ട് ഫിലിമാണ് ” “വല്ലതും നടക്ക്വോ “.
101 total views

രോഹിത് കെ പി രചനയും സംവിധാനവും നിര്‍വഹിച്ച് രാകേഷ് നിര്‍മ്മിച്ച ഒരു നര്‍മ്മത്തില്‍ ചാലിച്ച ഷോര്‍ട്ട് ഫിലിമാണ് ” “വല്ലതും നടക്ക്വോ “. ഈ ഹ്രസ്വചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സച്ചിന് കാസര്‍ഗോഡ് ആണ്.
പല സിനിമകളുടെയും ഹിറ്റ് ഡയലോഗുകള്‍ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ കഥാഗതി മുന്നോട്ട് പോകുമ്പോള്‍, പ്രണയമാണ് ഈ കഥയെ നയിക്കുന്നത്. എങ്കിലും ചിരിക്കുന്ന പെണ്ണിന്റെ പുറകെ പോകരുത് എന്ന് പറഞ്ഞവസ്സാനിക്കുന്ന ഈ ഷോര്‍ട്ട് ഫിലിം ഒന്ന് കണ്ടു നോക്കൂ …
102 total views, 1 views today