Actres

മലയാള സിനിമയിലെ ഒരു മഹാനടനുമായി ശോഭന പ്രണയത്തിലായിരുന്നു.! പക്ഷെ ആ പ്രണയതകര്‍ച്ച ശോഭന എന്ന നടിയുടെ ജീവിതം ആകെ മാറ്റിമറിച്ചു.

കലാജീവിതത്തില്‍ സത്യസന്ധതയും അര്‍പ്പണബോധവുമുള്ള കലാകാരിയാണ് ശോഭന. അവര്‍ക്ക് കുടുംബവും കലയും ഒരുമിച്ച് കൊണ്ടുനടക്കാനായിരുന്നു ആഗ്രഹം. പക്ഷെ ആ പ്രണയപരാജയം അവരെ  നിശബ്ദയാക്കി.!

മലയാള സിനിമയിലെ വലിയൊരു നടനുമായിട്ടായിരുന്നു ശോഭനയുടെ പ്രണയം. അവര്‍ ഒരുമിച്ചഭിനയിച്ച പല ചിത്രങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു.

വിവാഹം കഴിച്ച് കുടുംബജീവിതവും നൃത്തവുമായി ജീവിക്കാനാണ് ശോഭന തീരുമാനിച്ചത്. ശോഭനയ്ക്ക് നടനോടുള്ള പ്രണയം സത്യമായിരുന്നെങ്കില്‍ നടന്റെ പ്രണയം ആഗ്രഹങ്ങള്‍ സാധിക്കാന്‍ വേണ്ടിയുള്ളതായിരുന്നു. ഒടുവില്‍ വേദനയോടെ ശോഭന പിന്മാറിയെങ്കിലും അവര്‍ തമ്മിലുള്ള സൗഹൃദം ഇപ്പോഴും തുടരുന്നു. പിന്നീട് അവസരം കിട്ടിയപ്പോള്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു.

എല്ലാവരെയും കണ്ണടച്ച് വിശ്വസിച്ചതാണ് ശോഭനയ്ക്കു പറ്റിയ തെറ്റ്. എന്നിട്ടും ശോഭന ആരെയും കുറ്റപ്പെടുത്തിയില്ല. ആരോടും പരാതി പറഞ്ഞില്ല. ആഗ്രഹിച്ചത് എല്ലാം സാധിക്കണമെന്നില്ലല്ലോ.

You May Also Like

ഷിബു ചക്രവർത്തി-കൈവെച്ചതിലെല്ലാം സൂര്യശോഭയോടെ തിളങ്ങിയിട്ടും അപ്രശസ്തനായി നില്ക്കാൻ ശാപം ലഭിച്ച ഒരു മനുഷ്യനെ കുറിച്ചാണ് ഈ കുറിപ്പ്

Sanalkumar Padmanabhan. ന്യൂ ഡൽഹി എന്ന സിനിമയിൽ ജി കെ യെ തേടി അയാളുടെ ഓഫീസിൽ…

വണ്‍ ഡേ സിനിമയുടെ ഷൂട്ടിംഗ് വിശേഷങ്ങള്‍

ബൂലോകം മൂവീസിന്റെ ബാനറില്‍ ഡോക്ടര്‍ ജെയിംസ് ബ്രൈറ്റ് തിരക്കഥയും സംഭാഷണവും രചിച്ച്, സുനില്‍ പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് വണ്‍ ഡേ.

സ്വപ്നം അത് ഒട്ടും അകലെയല്ല – ഇജാസ് ഖാന്‍..

ഒരു തട്ടുപൊളിപ്പന്‍ മസാല ഫിലിമിലെ നായകന്റെ സ്വപ്നതുല്യമായ വളര്‍ച്ചയുടെ കഥയല്ല മുകളില്‍ പറഞ്ഞിരിക്കുന്നത്. മറിച്ച് ഈ കാലഘട്ടത്തില്‍ ഏവര്‍ക്കും പ്രചോദനമാകുന്ന ഒരു ചെറുപ്പക്കാരന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ കഥ…

ഫഹദ് നസ്രിയ ആദ്യ ന്യൂ ഇയര്‍ ഗുജറാത്തില്‍..

ഉത്തരം മോറ്റൊന്നുമല്ല, വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന, ഫഹദ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ “അയാള്‍ ഞാനല്ല” എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ഇരുവരും ഗുജറാത്തില്‍ എത്തിയിരിക്കുന്നത്.