മലരിന്റെ ടാംഗോ നൃത്തം വൈറലാവുന്നു !

206

 

sd

ആല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലെ മലരിനോടാണ് ഇപ്പോള്‍ കേരളക്കരയ്ക്ക് പ്രേമം. മലര്‍ എന്ന സായി പല്ലവി നൃത്തത്തിലൂടെയാണ് അഭിനയത്തിലെത്തിയത്.

തമിഴ്‌നാട്ടിലെ നീലഗിരി സ്വദേശിയായ ഡോക്ടര്‍ സായി പല്ലവി ജോര്‍ജയില്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. തമിഴ് ടെലിവിഷന്‍ ചാനലുകളിലെ ഡാന്‍സ് റിയാലിറ്റി ഷോകളില്‍ മിന്നുന്ന താരമായിരുന്നു സായി.

ജോര്‍ജ്ജിയയില്‍ രണ്ട് വര്‍ഷം മുമ്പ് നടന്ന ടാംഗോ ഫെസ്റ്റിവലില്‍ സായ് പല്ലവിയും അകാകി അവലിയാനിയും ചേര്‍ന്നവതരിപ്പിച്ച ടാംഗോ ഡാന്‍സ് കണ്ടവര്‍ക്ക് അവരുടെ നൃത്ത നൈപുണിയില്‍ രണ്ടഭിപ്രായമുണ്ടാകാനിടയില്ല.