മള്‍ട്ടിബീം എല്‍ഇഡി ടെക്നോളജി ഹെഡ് ലാമ്പുമായി മെഴ്സിഡസ്…

00_13C1237_026_1230x692_2_1179_582

ലോകോത്തര വാഹന നിര്‍മ്മാണവിതരണ ശൃംഖലയും, ആഡംബര വാഹനങ്ങളുടെ തലതൊട്ടപ്പനുമായ മെഴ്സിഡസ് ബെന്‍സ്‌ ഇപ്പോള്‍ ഹെഡ് ലാംപുകളില്‍ പുതിയ ടെക്നോളജിയുമായി വിപണിയില്‍. കമ്പ്യൂട്ടര്‍ അസ്സിസ്റ്റഡ് മള്‍ട്ടിബീം എല്‍ഇഡി ടെക്നോളജിയാണ് ഇവര്‍ പുതിയതായി ഇറക്കുന്ന ആഡംബരമോഡലുകളില്‍ ഉപയോഗിക്കുന്നത്.

വാഹനം ഓടിക്കുന്ന വ്യക്തിക്ക് പരമാവധി ക്ലിയര്‍ വ്യൂ രാത്രിയാത്രയില്‍ നല്‍കുക എന്നതാണ് ഈ ടെക്നോളജിയുടെ പ്രാഥമിക ലക്‌ഷ്യം. മറ്റുള്ള വാഹനങ്ങള്‍ക്ക് രാത്രിയില്‍, ആലോസരമുണ്ടാക്കാത്ത രീതിയില്‍ സുഗമമായ ഡ്രൈവിങ്ങിന് ഈ ഹൈക്വാളിറ്റി ലൈറ്റുകള്‍ സഹായിക്കും.

കൂടുതല്‍ വിശദ്ധീകരിക്കുന്നില്ല, മറ്റു വിവരങ്ങള്‍ നിങ്ങള്‍ക്ക് ഈ വീഡിയോയില്‍ കാണാം