fbpx
Connect with us

മഴയില്‍ കുതിര്‍ന്ന കണ്ണീര്…

Published

on

വിദൂരതയിലേക്ക് കണ്ണും നട്ട് ഇരിക്കാന്‍ തുടങ്ങിയിട്ട് കുറെ നേരമായി. എന്താണ് ചിന്തിക്കുന്നതെന്നോ എന്തിനാണ് ചിന്തിക്കുന്നതെന്നോ അവന്‍ ഓര്‍ത്തില്ല. മനസ്സ്‌ പ്രക്ഷുബ്ധമാണ്. ശക്തമായ തിരമാലകള്‍ പോലെ ആഞ്ഞടിക്കുകയാണ്.ഒടുവില്‍ സ്വയം ചോദിച്ചു “എന്താണ് ചിന്തിക്കുന്നത്”. മറുപടിയും സ്വയം തന്നെ പറഞ്ഞു, “ഒന്നുമില്ല” കണ്ണുകള്‍ പിന്‍വലിച്ച് അവന്‍ പതിയെ നടന്നു. തനിക്ക് ചുറ്റും നടക്കുന്ന ജനങ്ങളെയോ ചീറിപ്പോയ വാഹനങ്ങളോ അവന്‍ കണ്ടില്ല. ആ തിരക്കിനിടയിലും അവന്‍ ഏകനായി നടന്നു. ചീറിപ്പാഞ്ഞു വന്ന ഒരു ഓട്ടോ അവന്‍റെ തൊട്ടു പിന്നിലായി ബ്രേക്ക്‌ പിടിച്ചു നിന്നു.

ഡ്രൈവര്‍ മുട്ടന്‍ തെറിയുമായി അവനെ നേരിട്ടു. “എവിടെ നോക്കിയാടോ താന്‍ നടക്കുന്നത്…തന്‍റെ..” പിന്നീട് കേട്ടത് കേട്ടലറയ്ക്കുന്ന തെറിയുടെ പ്രസരമായിരുന്നു. അവന്‍ ചിരിച്ചു ഭ്രാന്തനെപ്പോലെ. ഡ്രൈവര്‍ ഒന്നും മിണ്ടാതെ ഒട്ടോയെടുത്തു ഏട്ടിലെ പശുവിനെപ്പോലെ ഒരൊറ്റ ഓട്ടമായിരുന്നു. അയാള്‍ വിചാരിക്കും ഞാന്‍ ഭ്രാന്തനാണെന്ന്. അതെ എനിക്ക് ഭ്രാന്താണ്. അത് ലോകത്തോട് മുഴുവന്‍ ഉറക്കെ വിളിച്ചു പറയണമെന്ന് തോന്നി. ഉറക്കെയുറക്കെ പൊട്ടിക്കരയണമെന്നു തോന്നി. ആരും കാണാത്തിടത്തു പോയി മരിക്കാന്‍ തോന്നി. ഒന്നിനും കഴിയില്ല എന്നോര്‍ത്തപ്പോള്‍ മനസ്സില്‍ പൊട്ടിപ്പൊട്ടി കരഞ്ഞു. മനസ്സ് കണ്ണീരില്‍ കുതിര്‍ന്നു. പിന്നെ ഒരു ചാലായി ഒഴുകിത്തുടങ്ങി. പക്ഷെ കണ്ണില്‍ നിന്നു ഒരൊറ്റ കണ്ണുനീര്‍ പൊഴിഞ്ഞില്ല.

“സമയമെത്രയായി” ഒരു അപരിചിതന്‍. കൈത്തണ്ടയിലെ വാച്ച് നോക്കി.തെളിയുന്നില്ല. കണ്ണിലെ കാഴ്ച മങ്ങുന്നുവോ? ആകാശത്തിലേക്ക് നോക്കി കാലാവസ്ഥയെ പഠിച്ച് പറഞ്ഞു “മൂന്നേ കാലായി”… “ഓ”.. അപരിചിതന്‍ വിട വാങ്ങി. അവന്‍ പിന്നെയും നടന്നു. കാലുകള്‍ തളരുന്നു. വഴിയരികിലെ പാര്‍ക്കിന്‍റെ തണലത്തിരിക്കുമ്പോള്‍ മനസ്സ് ഒന്ന് ശാന്തമായി. പോക്കറ്റില്‍ നിന്നു ഒരു ബീഡിയെടുത്തു പുകച്ചു. പുകയെ പുറത്തു കളഞ്ഞില്ല. എല്ലാം വിഴുങ്ങി. സമാധാനമായി.

അകത്തു പുകയുന്ന മനസ്സാണ്. കണ്ണില്‍ നിന്നു വെള്ളം വന്നു. അരുത് കരയരുത് അത് പുരുഷന് ചേര്‍ന്നതല്ല. ഓര്‍ത്തപ്പോള്‍ ചിരി വന്നു “പുരുഷനെന്താ കരഞ്ഞാല്?” പിന്നെയും കരഞ്ഞു. വിചാരിച്ചതല്ല. തുള്ളികള്‍ ഓരോന്നായി അടര്‍ന്നു കൊണ്ടിരുന്നു. കവിള്‍ത്തടം നനഞ്ഞു കുതിര്‍ന്നു. ആരും കാണരുത് കണ്ണ് തുടയ്ക്കാന്‍ വിഫല ശ്രമം നടത്തി. വീണ്ടും നനഞ്ഞു കൊണ്ടിരുന്നു. ആകാശമിരുണ്ടു കൂടി. തുള്ളികള്‍ പെയ്തു തുടങ്ങി…ഒരു മഴ…നല്ലത് എന്‍റെ കണ്ണീരിനെ ഒളിപ്പിച്ചു വെയ്ക്കാന്‍ കിട്ടിയ നല്ലൊരു തൂവലയാണ് നീ. കാരണം ഞാന്‍ കരയുന്നത് ആരും കാണില്ലല്ലോ.

കണ്ണീര് മഴയില്‍ കുതിര്‍ന്നു. ഹൃദയത്തിനകത്ത് ഒരു ഇടിമിന്നല്‍ പൊട്ടി. കൈ അമര്‍ത്തി തടവി. വായില്‍ നിന്നു രക്തം വന്നു.പതുക്കെ മണ്ണിലേക്ക് വീണു….അപ്പോഴും മഴ തകര്‍ത്തു പെയ്യുകയായിരുന്നു. ആരുടെയൊക്കെയോ വേദനകള്‍ തന്നില്‍ അലിയിച്ച് ആര്‍ക്കൊക്കെയോ വേണ്ടി… മഴ തോര്‍ന്നു..നഗരത്തിലെ ഒരൊഴിഞ്ഞ കോണില്‍ അവന്‍റെ ശരീരം അടിഞ്ഞു.. ആര്‍ക്കും വേണ്ടാത്ത ഒരു മാലിന്യമായി.

Advertisement



കഥ ഇവിടെയും വായിക്കാം

 321 total views,  6 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment8 hours ago

നടൻ നാഗാ‌ർജുനയ്ക്കായി 22 വർഷംകൊണ്ട് ഒരുകോടിയുടെ ക്ഷേത്രം പണിത് കടുത്ത ആരാധകൻ

Uncategorized9 hours ago

ധ്യാനിന് ഇല്ലാത്ത എന്ത് അശുദ്ധിയാണ് ദുർഗയ്ക്കു കല്പിച്ചു കൊടുക്കേണ്ടത് ?

history10 hours ago

ഫോട്ടോ എടുക്കാൻ ജിമ്മിന് ഒരു സെക്കൻഡ് മാത്രം

Entertainment11 hours ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment12 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment12 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment14 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science14 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment14 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy14 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING15 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy15 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment18 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment1 day ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment2 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment3 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment3 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment4 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment6 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment7 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement