മഹാത്മാഗാന്ധിക്ക് വരെ നമ്മുടെ നാട്ടില്‍ രക്ഷയില്ല – ഗാന്ധിയുടെ പേരിലും ബിയര്‍..!!

    gandhi-bott-beer

    അരാജകത്വം നമ്മുടെ നാട്ടില്‍ കൊടികുത്തി വാഴുകയാണെന്നതിനുള്ള ഉത്തമ ഉദാഹരണമാണിത്. കാരണം ഭാരതം എന്ന നമ്മുടെ രാഷ്ട്രത്തിന്റെ ശില്‍പ്പിയും, നമ്മുടെ രാഷ്ട്രത്തിന്റെ പിതാവുമായ മഹാത്മാഗാന്ധിയുടെ പേരില്‍ ലഹരിനിറഞ്ഞ ബിയര്‍ വരെ പുറത്തിറങ്ങിയിരിക്കുന്നു.

    അമേരിക്കന്‍ ബിയര്‍ കമ്പനിയായ ന്യൂ ഇംഗ്ലണ്ട് ബ്രീയിംഗ് കമ്പനി നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന ഗാന്ധിബോട്ട് എന്ന പേരില്‍ വിപണിയില്‍ ലഭ്യമാകുന്ന ബിയര്‍ അമേരിക്കക്കാരായ ഇന്ത്യന്‍ വംശജര്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയത്. മാത്രമല്ല ഹൈദരാബാദ് സ്വദേശിയായ അഡ്വ: ജനാര്‍ദ്ദനന്‍ ആണ് ബിയര്‍ കമ്പനിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നത്.

    Advertisements