fbpx
Connect with us

Narmam

മഹാന്മാര്‍ ജനിക്കണ്ടായിരുന്നു..!!!

ഈ തലക്കെട്ട്‌ കണ്ടു ആരും പേടിക്കേണ്ട മഹാന്മാര്‍ ജനിക്കെണ്ടവര്‍ തന്നെ ഞാന്‍ പറഞ്ഞു വരുന്നത് വേറെ മഹാന്മാരെ പറ്റിയാണ്. ഒരു പാസ്പോര്‍ട്ട്‌ എടുക്കാന്‍ പോയ മഹാന്‍ (ഞാന്‍ തന്നെ). അതിരാവിലെ എണീറ്റ് പല്ലുതേപ്പും കുളിയും കഴിഞ്ഞു (പാസ്പോര്‍ട്ട്‌ എടുക്കാന്‍ പോവുമ്പോള്‍ ഈ കാര്യം എന്തിനാ പറയുന്നേ എന്ന് ചിന്തിക്കുന്നുണ്ടോ അങ്ങനെ ഒരു ശീലം ഉണ്ടെന്നു നാലാളറിയട്ടെ) പാസ്പോര്‍ട്ട്‌ ഓഫീസിലെത്തി (കൃഷ്ണനും രാധയും എന്ന പടത്തിന്റെ അത്ര ഇല്ലെങ്കിലും അത്യാവശ്യം Q ഉണ്ട്). അവിടെ ഇറങ്ങുന്നതിനു മുന്‍പേ പളനിയില്‍ ഇറങ്ങിയാല്‍ മൊട്ടയടിക്കാന്‍ കൂട്ടിക്കൊണ്ടു പോവുന്നപോലെ അപ്ലിക്കേഷന്‍ പൂരിപ്പിക്കാന്‍ കൂട്ടിക്കൊണ്ടു പോവാന്‍ പിടിവലി. അങ്ങനെ ഒരു മഹാന്റെ കൂടെ ഞാനും പോയി. അവിടെ ഒരു ചെറിയേ..പ്രശ്നം 1989 നു ശേഷം ജനിച്ച മഹാന്മാര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് വേണം പോലും(ഞാനാണെങ്കില്‍ correct 1989 ഇല്‍).എന്റെടുത്ത് ആ സാധനം നേരത്തെ ഉണ്ട്. പക്കേങ്കില് (പക്ഷെ) അയിന്റെ തിയ്യതി വ്യത്യാസം ഉണ്ട് വെറും അഞ്ചു ദിവസത്തെ വ്യത്യാസം.അത് കുഴപ്പമില്ലെന്നൊരു മഹാന്‍ ഉണ്ടെന്നു വേറൊരു മഹാന്‍അപ്പോഴാണ് മറ്റൊരു മഹാന്റെ കണ്ടുപിടുത്തം ജനന സര്‍ട്ടിഫിക്കറ്റ് ഇല്‍ പേരില്ല.ജനിച്ച് അഞ്ചു ദിവസം കഴിഞ്ഞ കുട്ടിക്ക് പേരുണ്ടാവുമോ സബരിമലക്ക് പോവാന്‍ മാല ഇട്ടതുകൊണ്ട് ഞാന്‍ സംസ്കൃതം പറഞ്ഞില്ല (പിന്നീടാണ് മനസിലായത് പേര് ചേര്‍ക്കുന്ന ഒരേര്‍പ്പാട് ഉണ്ടെന്നു).

 113 total views,  1 views today

Published

on

ഈ തലക്കെട്ട്‌ കണ്ടു ആരും പേടിക്കേണ്ട മഹാന്മാര്‍ ജനിക്കെണ്ടവര്‍ തന്നെ ഞാന്‍ പറഞ്ഞു വരുന്നത് വേറെ മഹാന്മാരെ പറ്റിയാണ്. ഒരു പാസ്പോര്‍ട്ട്‌ എടുക്കാന്‍ പോയ മഹാന്‍ (ഞാന്‍ തന്നെ). അതിരാവിലെ എണീറ്റ് പല്ലുതേപ്പും കുളിയും കഴിഞ്ഞു (പാസ്പോര്‍ട്ട്‌ എടുക്കാന്‍ പോവുമ്പോള്‍ ഈ കാര്യം എന്തിനാ പറയുന്നേ എന്ന് ചിന്തിക്കുന്നുണ്ടോ അങ്ങനെ ഒരു ശീലം ഉണ്ടെന്നു നാലാളറിയട്ടെ) പാസ്പോര്‍ട്ട്‌ ഓഫീസിലെത്തി (കൃഷ്ണനും രാധയും എന്ന പടത്തിന്റെ അത്ര ഇല്ലെങ്കിലും അത്യാവശ്യം Q ഉണ്ട്). അവിടെ ഇറങ്ങുന്നതിനു മുന്‍പേ പളനിയില്‍ ഇറങ്ങിയാല്‍ മൊട്ടയടിക്കാന്‍ കൂട്ടിക്കൊണ്ടു പോവുന്നപോലെ അപ്ലിക്കേഷന്‍ പൂരിപ്പിക്കാന്‍ കൂട്ടിക്കൊണ്ടു പോവാന്‍ പിടിവലി. അങ്ങനെ ഒരു മഹാന്റെ കൂടെ ഞാനും പോയി. അവിടെ ഒരു ചെറിയേ..പ്രശ്നം 1989 നു ശേഷം ജനിച്ച മഹാന്മാര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് വേണം പോലും(ഞാനാണെങ്കില്‍ correct 1989 ഇല്‍).എന്റെടുത്ത് ആ സാധനം നേരത്തെ ഉണ്ട്. പക്കേങ്കില് (പക്ഷെ) അയിന്റെ തിയ്യതി വ്യത്യാസം ഉണ്ട് വെറും അഞ്ചു ദിവസത്തെ വ്യത്യാസം.അത് കുഴപ്പമില്ലെന്നൊരു മഹാന്‍ ഉണ്ടെന്നു വേറൊരു മഹാന്‍അപ്പോഴാണ് മറ്റൊരു മഹാന്റെ കണ്ടുപിടുത്തം ജനന സര്‍ട്ടിഫിക്കറ്റ് ഇല്‍ പേരില്ല.ജനിച്ച് അഞ്ചു ദിവസം കഴിഞ്ഞ കുട്ടിക്ക് പേരുണ്ടാവുമോ സബരിമലക്ക് പോവാന്‍ മാല ഇട്ടതുകൊണ്ട് ഞാന്‍ സംസ്കൃതം പറഞ്ഞില്ല (പിന്നീടാണ് മനസിലായത് പേര് ചേര്‍ക്കുന്ന ഒരേര്‍പ്പാട് ഉണ്ടെന്നു).

അവസാനം ഈ പൂരിപ്പിക്കല്‍ കലാ പരിപാടിക്ക് 100 രൂപ ചോദിച്ചപ്പോള്‍ പാസ്പോര്‍ട്ട്‌ എടുക്കാതെ ഒരു കമ്പ്യൂട്ടറും വാങ്ങി ഇവിടെ വന്നിരുന്നാല്‍ മതി എന്ന് തോന്നി. എന്തായാലും ഞാന്‍ ഉള്ളതും കൊണ്ട് ഓഫീസെരുടെ അടുതെത്തി.എല്ലാം നോക്കിയിട്ട് അയാള്‍ ഇംഗ്ലീഷില്‍ ഒരു ഡയലോഗ് “ആയിന്ത് കസിന്‍സ് നെല്ലിയാരാവതു ഒബ്രുമാധുവേ മാടിക്കൊണ്ട്രെ താത്തന്ദു പേര്‍സണല്‍ ആസെയെല്ലാം നിനക്കെ സിരിത്തെന്‍”- “ആയിന്ത് കസിന്‍സ്” എന്ന് പറഞ്ഞാല്‍ അഞ്ചു ദിവസം വ്യത്യാസം ഉണ്ട് “നെല്ലിയാരവത് ഓബ്രുമധുവേ” എന്ന് പറഞ്ഞാല്‍ ആരെങ്കിലും ആയിക്കോട്ടെ മധുവോ സുരേഷോ ജനന സര്‍ട്ടിഫിക്കറ്റ് ഇല്‍ പേര് വേണം “താത്തന്ദു പേര്‍സണല്‍ ആസെയെല്ലാം നിനക്കെ സിരിത്തെന്” ഇതൊക്കെ വാങ്ങിക്കൊണ്ടു വന്നാല്‍ നിന്റെ പാസ്പോര്‍ട്ട്‌ വേറെ ആര്‍ക്കും കൊടുക്കില്ല (നിനക്കെ സിരിത്തെന്‍) നിനക്കുതന്നെ കിട്ടും.

ഈ പണ്ടാരം എവടുന്നു കിട്ടും എന്ന് ചോദിച്ചപ്പോള്‍ ഒരു മഹാന്‍ താലുക്ക് ഓഫീസില്‍ പോവാന്‍ പറഞ്ഞു അവിടെ പോയപ്പോള്‍ മറ്റൊരു മഹാന്‍ മുനിസിപ്പാലിറ്റി ഓഫീസില്‍പോവാന്‍ പറഞ്ഞു.എന്തായാലും അവിടെഎത്തിയപ്പോള്‍ ബീച്ചില്‍ കപ്പലണ്ടി കൊറിച്ചു കാറ്റ് കൊണ്ടിരിക്കുംപോലെ കുറെ പേരുണ്ട് മുന്നില്‍ കേരള സര്‍ക്കാര്‍ റെഡ് ടാപ്പ് ഫയലും Equerry എന്ന വലിയ ബോര്‍ഡിന് താഴെ ഒരു പൂച്ച ഇരിക്കുന്നു അതിന്റെ ഭാഷ എനിക്ക് മനസിലാവാത്തത് കൊണ്ട് ഞാനൊന്നും ചോദിച്ചില്ല.അപ്പുറത്തെ tabile ഇല്‍ ഒരാള്‍ ഇരിക്കുന്നത് കണ്ടു അയാളോട്ചോദിച്ചപ്പോള്‍ എനിക്ക് മനസിലായി ഇതിനെക്കാള്‍ ഭേദം പൂച്ചയായിരുന്നു.അവസാനം ഞാന്‍ തന്നെ സ്ഥലം കണ്ടെത്തി ആരോഗ്യ വിഭാഗം എന്ന വലിയ ബോര്‍ഡ്‌ കണ്ടു അവിടെ ചെന്നപ്പോള്‍ 1 രൂപയുടെ ഫോം വാങ്ങണം 10 രൂപയുടെ മുദ്രപ്പത്രം പിന്നെ എനിക്ക് മുന്‍പും പിന്‍പും ജനിച്ചവരുടെ കണക്കുകള്‍, ജനിച്ച സമയം, ദിവസം അപ്പോഴാണ് തോന്നിയത് ജനിക്കണ്ടായിരുന്നു എന്ന്.

എന്നാലും “അയിന്ത് കസിന്‍സ് “അഞ്ചു ദിവസത്തെ വ്യത്യാസം മാറ്റികിട്ടില്ല (ജനിച്ച ദിവസം മാറില്ലല്ലോ) അപ്പോഴാണ്‌ വേറെ ഗുലുമാല്‍ പാസ്പോര്‍ട്ടില്‍ ഒരു ജനനതീയതി ബാക്കി എല്ലാ സര്‍ട്ടിഫിക്കറ്റ് ഇലും വേറൊന്നു.SSLC സര്‍ട്ടിഫിക്കറ്റ് മുതല്‍ മാറ്റണം പോലും ഈ ജനനതീയതി തെറ്റിച്ചു എഴുതിയ എന്നെ ഒന്നാം ക്ലാസ്സില്‍ ചേര്‍ത്ത മാഷിനെ ഒന്ന് കണ്ടിരുന്നെങ്കില്‍ ചോദിക്കാമായിരുന്നു “മാഷേ എന്നോടീ ചതി വേണ്ടായിരുന്നു” എന്ന് അപ്പോള്‍ വേറൊരു മഹാന്‍ പറഞ്ഞു 6 മാസം വരെ വരുന്ന വ്യത്യാസം പ്രശ്നമല്ല എന്ന്
അവസാനം എനിക്കൊരു കാര്യം മനസിലായി ഞാനൊന്നും (മഹാന്‍) ജനിക്കേണ്ടവനെ അല്ലായിരുന്നു എന്ന്………!!

Advertisement



NB : തീവ്രവാദവും തീവ്രവാദികളും കള്ള പാസ്പോര്‍ട്ടും വളര്‍ന്നതിന്റെ കുഴപ്പം എന്നൊക്കെ വേണമെങ്കില്‍ പറയാം പക്ഷെ 1989 നു ശേഷം ജനിച്ചവര്‍ മാത്രമാണോ ആ ലിസ്റ്റില്‍ ഉള്ളത്.എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഏകദേശം ഇതുപോലെ തന്നെ. ആ ജനിച്ചുപോയില്ലേ ജീവിക്കണ്ടേ…..!!

 114 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Uncategorized29 mins ago

ധ്യാനിന് ഇല്ലാത്ത എന്ത് അശുദ്ധിയാണ് ദുർഗയ്ക്കു കല്പിച്ചു കൊടുക്കേണ്ടത് ?

history1 hour ago

ഫോട്ടോ എടുക്കാൻ ജിമ്മിന് ഒരു സെക്കൻഡ് മാത്രം

Entertainment3 hours ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment4 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment4 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment5 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science6 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment6 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy6 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING6 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy7 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy7 hours ago

റേസ് സംഘടിപ്പിച്ചത് അനുമതിയില്ലാതെയാണെന്ന് അറിയില്ലായിരുന്നു; മോട്ടോർ വാഹന വകുപ്പിന് മുമ്പിൽ ഹാജരായി ജോജുജോർജ്.

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment9 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment23 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment1 day ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment1 day ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment2 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment2 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment3 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment5 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment6 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement