മഹാരാഷ്ട്ര കണ്ട “രാഷ്ട്രീയക്കാര്‍ അഭിനയിച്ച” 800 കോടിയുടെ പരസ്യം.!

  227

  election-11

  ഇതാ കോടികള്‍ മുടക്കി ഒരുക്കിയ ഒരു പരസ്യം…!!!

  മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പരസ്യങ്ങള്‍ക്ക് വിവിധ പാര്‍ട്ടികള്‍ ചിലവഴിച്ചത് കോടികള്‍.

  700 മുതല്‍ 800 കോടി വരെ രൂപയാണ് പരസ്യത്തിനും മറ്റുമായി ചിലവഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഏറ്റവും കൂടുതല്‍ പണം ചിലവഴിച്ചതിന്റെ ക്രെഡിറ്റ് ബി.ജെ.പി.ക്കാണ്. 300 കോടി രൂപയോളം രൂപ പാര്‍ട്ടി ഈ ഇനത്തില്‍ ചിലവഴിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍.

  കോണ്‍ഗ്രസ്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി), ശിവസേന എന്നിവര്‍ 80 മുതല്‍ 100 കോടി രൂപ വരെയാണ് ചിലവിട്ടത്. രാജ് താക്കറെ നയിക്കുന്ന മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എം.എന്‍.എസ്) പാര്‍ട്ടി മാത്രമാണ് പരസ്യങ്ങളില്‍ നിന്നും വിട്ട് നിന്നത്.