മാക് കമ്പ്യൂട്ടറും വിന്‍ഡോസ്‌ കമ്പ്യൂട്ടറും – ഒരു താരതമ്യ പഠനം

277

01

ആപ്പിളിന്റെ മാക്‌ കമ്പ്യൂട്ടറും മൈക്രോസോഫ്റ്റ് വിന്‍ഡോസ്‌ കമ്പ്യൂട്ടറും തമ്മില്‍ ഒരു താരതമ്യ പഠനം നടത്തിയാല്‍ വിജയം ആരുടെ ഭാഗത്തായിരിക്കും ? ഏതു മേഖലയില്‍ ആയിരിക്കും മാക്‌ മുന്നിട്ടു നില്‍ക്കുക ? എവിടെയൊക്കെ ആയിരിക്കും വിന്‍ഡോസ്‌ മുന്‍പന്തിയില്‍ ? നമുക്ക് ഈ ഇന്‍ഫോഗ്രാഫിക്സ് ചാര്‍ട്ട് ഒന്ന് കണ്ടു നോക്കാം.