അങ്ങനെ, മാഗ്ഗി നിരോധിച്ചു….
പല തലമുറകള്‍ ഇഷ്ടപ്പെട്ടു കഴിച്ച,
ഒരു തലമുറയെ മുഴുവന്‍ ആര്‍ത്തിയോടെ തിന്നാന്‍ ശ്രമിച്ച,
അവന്മാരുടെ ഒടുക്കത്തെ മാഗ്ഗി !!
ഇന്ന്, ഒടുവില്‍ ഉണ്ണികൃഷ്ണന് ചേട്ടന് ജീവിച്ചിരുന്നെങ്കില്‍, അദ്ദേഹം പാടുന്ന കവിത മാഗ്ഗി’യെ കുറിച്ചുള്ളതായിരിക്കും…
വാട്സപ്പില്‍ പ്രചരിക്കുന്ന ഒരു ഫണ്ണി വീഡിയോ കാണാം…