Connect with us

Featured

മാണിയെ കരയാന്‍ യുഡിഎഫും ചിരിക്കാന്‍ എല്‍ഡിഎഫും അനുവദിക്കില്ല !

അവിടെ നിന്ന് ഇറങ്ങിയാല്‍ പിന്നെ എവിടേയ്ക്ക് എന്നാ ചോദ്യവും അദ്ദേഹത്തെ അലട്ടുന്നുണ്ട് എന്ന് വ്യക്തം

 50 total views

Published

on

new

കേരളത്തിന്റെ ധനകാര്യ മന്ത്രി കെഎംമാണി സാര്‍, ഇവിടത്തെ ധനം മുഴുവന്‍ സ്വന്തം വീട്ടില്‍ കൊണ്ട് പോയി കുഴിചിട്ടിരിക്കുകയാണ് എന്ന ആരോപണത്തില്‍ മുങ്ങി കുളിച്ചു നില്‍ക്കുകയാണ്.

ബാര്‍ കോഴ അഴിമതിയില്‍ ഓരോ ദിവസവും പുതിയ പുതിയ തെളിവുകള്‍ പൊങ്ങി പൊങ്ങി വരുന്നു. മാണിയെ താഴെ ഇറക്കാന്‍ ഒരു വിഭാഗം യുഡിഎഫുകാരും എല്‍ഡിഎഫ് ഒറ്റക്കെട്ടായും ശ്രമിക്കുന്ന സാഹചര്യത്തില്‍ മാണി ഇപ്പോള്‍ എന്ത് ചെയ്യും എങ്ങനെ ചെയ്യും എന്ന് അറിയാതെ ആദി ഉലഞ്ഞു നില്‍ക്കുകയാണ്.

കെഎം മാണി ബാര്‍കോഴ വാങ്ങിയെന്ന് വ്യക്തമായ സാഹചര്യത്തില്‍ മന്ത്രിസഭയില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കണമെന്ന് സിപിഎം ആവശ്യപ്പെടുന്നു. മാണിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെങ്കില്‍ ഗവര്‍ണര്‍ നടപടി സ്വീകരിയ്ക്കണമെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

ചുരുക്കി പറഞ്ഞാല്‍ ഇപ്പോള്‍ കരയാനോ ചിരിയ്ക്കാനോ കഴിയാത്ത അവസ്ഥയിലാണ് മാണി. കേരള കോണ്‍ഗ്രസ് യുഡിഎഫ് വിടാത്തത് മാണിയ്ക്ക് ജയിലില്‍ പോകാതിരിയ്ക്കാന്‍ വേണ്ടിയാണ്. അവിടെ നിന്ന് ഇറങ്ങിയാല്‍ പിന്നെ എവിടേയ്ക്ക് എന്നാ ചോദ്യവും അദ്ദേഹത്തെ അലട്ടുന്നുണ്ട് എന്ന് വ്യക്തം.

 

 51 total views,  1 views today

Advertisement
Advertisement
Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment1 month ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement