Featured
മാതൃവിയോഗം താങ്ങാനാകാതെ കുട്ടിയാന; ഹൃദയസ്പര്‍ശിയായ ഒരു വീഡിയോ
ഉറ്റബന്ധുക്കളുടെ മരണം മനുഷ്യരെ പോലെ തന്നെ മൃഗങ്ങളുടെ മനസ്സിനെയും വേട്ടയാടുമെന്ന് കെനിയയിലെ മസായില്‍ നിന്നുള്ള ഈ വീഡിയോ കാട്ടിത്തരുന്നു. അമ്മ ഈ ലോകത്ത് നിന്ന് വിടവാങ്ങിയെന്നറിഞ്ഞിട്ടും അമ്മയുടെ ചേതനയറ്റ ശരീരത്തിന്റെ സമീപത്ത് നിന്ന് മാറാതെ നില്ക്കുന്ന ഈ കുട്ടിയാനയുടെ ദൃശ്യങ്ങള്‍ നമ്മുടെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുമെന്ന് തീര്‍ച്ചയാണ് .
93 total views, 1 views today

94 total views, 2 views today