22

പാക്കിസ്ഥാന്‍ പൌരനെ വിവാഹം ചെയ്ത് എന്ന ഒറ്റക്കുറ്റത്തിനാല്‍, തന്റെ സ്വന്തം ദേശീയതയെക്കുറിച്ചും, പൌരത്വത്തെകുറിച്ചും വിവാദമുയര്‍ന്ന ടെന്നീസ് താരം സാനിയ മിര്‍സ, മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വികാരാധീനയായി. താന്‍ കളിച്ചതും, തന്റെ നേട്ടങ്ങളെല്ലാം നല്കിയതും ഇന്ത്യ എന്ന തന്റെ സ്വന്തം മാതൃരാജ്യത്തിനായിട്ട് പോലും, തന്നോടെന്താണ് ഇതത്രയും വംശീയമായി പെരുമാറുന്നതെന്ന് മനസിലാകുന്നില്ലയെന്ന് സാനിയ തേങ്ങലോടെ പറയുന്നു.

പാക്കിസ്ഥാന്‍ പൌരനെ വിവാഹം കഴിച്ചതിനാല്‍, അവര്‍ പാക്കിസ്ഥാന്‍ വനിതയാണെന്നും, അവരെ തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡറാക്കരുതെന്നും ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. ഇന്ത്യാക്കാരിയാണെന്ന് ഓരോ സന്ദര്‍ഭങ്ങളിലും തെളിയിക്കേണ്ടി വരുന്നത് താന്‍ സ്ത്രീയായതു കൊണ്ടാണോയെന്നും സാനിയ ചോദിച്ചു.

You May Also Like

ദേവേന്ദ്രബിഷു എറിഞ്ഞത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ബോളോ?

വര്‍ഷം 1993. സ്ഥലം മാഞ്ചെസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയം. പ്രശസ്തമായ ആഷസ് പരമ്പരയിലെ ആദ്യ…

പണമില്ലാഞ്ഞിട്ടല്ല എന്നിട്ടും 1948ലെ ഒളിമ്പിക്സിൽ ഇന്ത്യ നഗ്നപാദങ്ങളുമായി ഫുട്ബോൾ കളിക്കാനുള്ള കാരണം എന്ത് ?

1948ലെ ഒളിമ്പിക്സിൽ ഇന്ത്യ നഗ്നപാദങ്ങളുമായി ഫുട്ബോൾ കളിക്കാനുള്ള കാരണം എന്ത് ? സ്വതന്ത്ര ഇന്ത്യയുടെ ഫുട്ബോൾ…

100 വർഷം കൊണ്ട് രണ്ട് മീറ്ററിലധികം ഉയരത്തില്‍ ചാടാന്‍ മനുഷ്യന് സാധിച്ചിരിക്കുന്നു

നൂറ്റാണ്ടില്‍ രണ്ട് മീറ്റര്‍ ഉയരം! (Ravichandran C) അമേരിക്കനായ മാര്‍ക്ക് റൈറ്റ് (Marc Wright) 1912…

പാക്കിസ്ഥാൻ ക്രിക്കറ്റിൻ്റെ അഹങ്കാരം, വിവാദങ്ങളുടെ ക്രീസിൽ

പാക്കിസ്ഥാൻ ക്രിക്കറ്റിൻ്റെ അഹങ്കാരം, വിവാദങ്ങളുടെ ക്രീസിൽ…… ❤ Suresh Varieth 1986 ഏപ്രിൽ 18….. തിങ്ങി…