മാനത്ത് നിന്നും വീണ ഗോപ്രൊക്കെതിരെ പന്നിയുടെ ആക്രമണം; രസകരമായ വീഡിയോ

184

01

മാനത്ത് നിന്നും തങ്ങളുടെ സാമ്രാജ്യത്തിലേക്ക് ഒരു ഗോപ്രൊ വീണാല്‍ ഒരു പന്നി ചെയ്ത പ്രവര്‍ത്തിയാണ് ഈ വീഡിയോയില്‍ നിങ്ങള്‍ കാണുവാന്‍ പോകുന്നത്. വിമാനത്തില്‍ ടൂറിസ്റ്റുകള്‍ ഗോപ്രൊ ക്യാമറ ഉപയോഗിച്ച് താഴെ സീനുകള്‍ ഷൂട്ട്‌ ചെയ്യുന്നതിനിടെയാണ് കൈതെറ്റി ഗോപ്രൊ താഴെ പോയത്. സംഭവം നേരെ വീണതാവട്ടെ ഒരു പന്നിയുടെ സാമ്രാജ്യത്തിലും. പിന്നീട് നടന്നത് വീഡിയോയില്‍ തന്നെ കാണൂ.