മാനിനെ വേട്ടയാടുന്ന പൈശാചിക രൂപം ക്യാമറയില്‍ പതിഞ്ഞു : വീഡിയോ

142

മാനിനെ വേട്ടയാടുന്ന പൈശാചിക രൂപമെന്ന നിലയില്‍ ദുരൂഹത നിറഞ്ഞ ഒരു ചിത്രം യൂട്യൂബില്‍ പ്രചരിക്കുകയാണ്. കാടിനുള്ളില്‍ സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞതാണ് ഈ ചിത്രം. ഒറ്റ നോട്ടത്തില്‍ ഇത് ഏതു തരം ജീവിയാണ് എന്ന് പറയാന്‍ കഴിയില്ല. മാനിനു തൊട്ടു പിന്നിലായി പിന്തുടരുന്ന ചെറിയ ചിറകുകള്‍ ഉള്ള ഒരു ജീവിയാണ് ഇത്.

എന്നാല്‍ ഈ ചിത്രത്തില്‍ കാണുന്നത് പൈശാചിക രൂപമാണ്‌ എന്ന ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. എന്തായാലും ഈ വീഡിയോ കണ്ടിട്ട് നിങ്ങള്‍ തന്നെ പറയൂ …

 

Advertisements