കുട്ടികാലത്ത് നമ്മള്‍ ആവേശപൂര്‍വ്വം കളിച്ചിരുന്ന ഒരു സൂപ്പര്‍ ഹീറോ ഗെയിമാണ് സൂപ്പര്‍ മാരിയോ. രാജാവിനേയും രാജകുമാരിയേയും ഒക്കെ രക്ഷിക്കാന്‍ വേണ്ടി നമ്മള്‍ സൂപ്പര്‍ മാരിയോയായി മാറുന്നു. ഈ മാരിയോ നമ്മുടെ സ്വന്തം രാജ്യക്കാരനായിരുന്നുവെങ്കില്‍ ഗെയിം എങ്ങനെ മാറുമെന്നു നിങ്ങള്‍ ചിന്തിച്ചിടുണ്ടോ?.

ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക സിനിമ മേഖലകളില്‍ കൂടി സഞ്ചരിക്കുന്ന ഇന്ത്യന്‍ മാരിയോയെ നിങ്ങള്‍ക്ക് ഇവിടെ പരിചയപെടാം.

You May Also Like

തനിക്കൊരു നായികയെ അന്വേഷിച്ചു ദുൽഖറിന്റെ പോസ്റ്റ്

തനിക്കൊരു നായികയെ അന്വേഷിച്ചു ദുൽഖറിന്റെ പോസ്റ്റ് സൗബിൻ സംവിധാനം ചെയുന്ന, ദുൽഖർ സൽമാൻ നായകനാകുന്ന ‘ഓതിരംകടകം’…

“മലരിന്റെ താരാട്ട് പാട്ട് വൈറലാകുന്നു” ; വീഡിയോ

മലരിനെ കുറിച്ചുള്ള വാര്‍ത്തകള്‍ എന്നും വരുന്നു, മലയാളി അത് എന്നും ചര്‍ച്ച വിഷയമാക്കുന്നു.

കൂട്ടുകാരനെ ചതിയില്‍പെടുത്തി ബ്ലൂഫിലിം പകര്‍ത്തുന്ന പെണ്‍കുട്ടി : വീഡിയോ വൈറലാകുന്നു.!

പക്ഷെ സോഷ്യല്‍ മീഡിയ വഴി ഒരു പരിചയുമില്ലാത്ത പെണ്‍കുട്ടികളുമായി ചാറ്റിങ് നടത്തുന്ന ചേട്ടന്മാര്‍ ഇത് ഒന്ന് കാണണം

‘ദേശാടനക്കിളി” (കഥ)

“സന്യാസി അമ്മാമന്‍ വരുന്നുണ്ട്..” അകലെ കാവി നിറം കണ്ടപ്പോഴേ കുട്ടികള്‍ ആര്‍ത്തു വിളിച്ചു