മാരുതി സ്വിഫ്റ്റ് ഡിസയറിനെ കടത്തി വെട്ടുന്ന ഫോര്‍ഡ് ഫിഗോ ആസ്പയര്‍

0
341

new

ഫോര്‍ഡ് ഫിഗോയുടെ ഏറ്റവും പുതിയ സെഡാന്‍ കാര്‍ ഫിഗോ ആസ്പയര്‍ വിപണിയില്‍ എത്താന്‍ ഒരുങ്ങുന്നു.

ford2

new

മൂന്ന് എഞ്ചിന്‍ ഒപ്ഷന്‍സോട് വരുന്ന ആസ്പയറില്‍ 6 സ്പീഡ് ഡുവല്‍ ക്ലച് ഓട്ടോമാറ്റിക് സൗകര്യവും ലഭ്യമാണ്. ടാറ്റാ സെറ്റ്, ഹോണ്ട അമേയ്സ്, ഹുണ്ടായി സെന്റ്‌, മാരുതി സ്വിഫ്റ്റ് ഡിസയര്‍ തുടങ്ങിയ വിപണിയിലെ ഇപ്പോഴത്തെ രാജാക്കന്മാര്‍ക്ക് ആസ്പയര്‍ ഒരു മികച്ച പ്രതിയോഗി തന്നെയായിരിക്കും എന്ന് കമ്പനി അവകാശപ്പെടുന്നു.

16183 1

ഫോര്‍ഡിന്റെ ഗുജറാത്തില്‍ ഉള്ള പ്ലാന്റില്‍ ആയിരിക്കും ആസ്പയരിന്റെ നിര്‍മ്മാണം എന്നും ഈ വര്‍ഷം ഒടുവില്‍ തന്നെ കാര്‍ വിപണിയില്‍ എത്തിക്കാന്‍ ആണ് കമ്പനി ഉദ്ദേശിക്കുന്നത് എന്നും കമ്പനി വ്യക്താക്കള്‍ പറയുന്നു.

16183 2

16183 3

ഇപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പനയുള്ള സ്വിഫ്റ്റ് ഡിസയറിന് ഈ പുതിയ ഫോര്‍ഡ് മോഡല്‍ വെല്ലുവിളിയാകും എന്ന് തീര്‍ച്ച. സ്വിഫ്റ്റ് കാറിനെക്കാള്‍ മികച്ച മോഡല്‍ ആണ് ആസ്പയര്‍ എന്ന് തന്നെ പറയാം. ആര് കണ്ടാലും ഒന്ന് നോക്കി പോകുന്ന സ്റ്റൈല്‍ ആന്‍ഡ്‌ ഫിനിഷിംഗ് ആണ് ആസ്പയറിനെ മറ്റു പ്രമുഖ സെടാനുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.

16183 4

16183 6

ആസ്പയരിന്റെ  പെട്രോള്‍ എഞ്ചിന്‍ 1.2-liter TiVCTയും  ഡീസല്‍ എഞ്ചിന്‍ 1.5-liter TDCIയും ആണ്. അതെ സമയം ഡിസയരിന്റ്റെത് 1.2 K-Series മോട്ടോറും ഫിയെറ്റ് sourced 1.3 DDiS190 diesel മാണ്.

16183 8

16183 9

voice-controlled SYNC audio system, AppLink smartphone integration, 6 air bags എന്നിവ ആസ്പയരിന്റെ മറ്റു പ്രത്യേകതകളാണ്. പറഞ്ഞു വരുമ്പോള്‍ ചിലയിടങ്ങളില്‍ എങ്കിലും സ്വിഫ്റ്റ് ആസ്പയരിന്റെ വെല്ലുന്നുണ്ട് എങ്കിലും, ആദ്യ നോട്ടത്തിലും കാഴ്ചയിലും ആസ്പയര്‍ സ്വിഫ്റിനെ കടത്തി വെട്ടാന്‍ തന്നെയാണ് സാധ്യത.

16183 15

Advertisements