മികച്ച 10 കായികനിമിഷങ്ങള്‍..

121217160734-15-joe-montana-p-single-image-cut

ബ്രിട്ടനിലെ ടിവി ചാനലായ ചാനല്‍ 4ല്‍ സംപ്രേക്ഷണം ചെയ്ത ഒരു പരിപാടിയാണ്. ഈ പരിപാടി 2002ന്റെ തുടക്കത്തില്‍ യുണൈറ്റഡ് കിങ്ഡത്തിലുംഅയര്‍ലണ്ടിലും സംപ്രേക്ഷണം ചെയ്തു. പ്രേക്ഷകര്‍ തെരെഞ്ഞെടുത്ത ആദ്യ 10 കായിക നിമിഷങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വിന്നീ ജോണ്‍സായിരുന്നു ഇതിനെ അവതാരകന്‍. കായിക ലോകത്തിലെ ധാരാളം പ്രതിഭാശാലികള്‍ ഈ പരിപാടിയില്‍ പങ്കെടുത്തു.

2000ലെ ശൈത്യകാല ഒളിമ്പിക്‌സില്‍ സര്‍ സ്റ്റീവ് റെഡ്ഗ്രാവിന്റെ സ്വര്‍ണ്ണ നേട്ടം, ഒളിമ്പിക്‌സിലെ തുടര്‍ച്ചയായ അഞ്ചാം സ്വര്‍ണ്ണ വേട്ട. (റോവിങ്ങ്)

steven redgrave

2001ല്‍ മ്യൂനിച്ചില്‍ നടന്ന ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ജര്‍മ്മനിയുടെ മേല്‍ ഇംഗ്ലീഷ് ടീമിന്റെ വിജയം(51). (ഫുട്‌ബോള്‍)

M782 Ger2001 Eng

ഇംഗ്ലീഷ് ടീമിന്റെ 1966ലെ ഫിഫ ലോകകപ്പ് വിജയം. (ഫുട്‌ബോള്‍)

1179879 full lnd

1999ലെ യുവേഫ കപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തിരിച്ചുവരവ്. (ഫുട്‌ബോള്‍)

manchester united club world cup winners< 1981ല്‍ ഇയാന്‍ ബോതം ആഷസ് ഇംഗ്ലണ്ടിന് നേടികൊടുത്തു. (ക്രിക്കറ്റ്)

868289 ian botham

ഡീഗോ മറഡോണയുടെ ദൈവത്തിന്റെ കൈ എന്നു വിശേഷിപ്പിക്കാവുന്ന ഗോള്‍. 1986 ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനേതിരെ. (ഫുട്‌ബോള്‍)

diego maradona hand of god

മുഹമ്മദ് അലിയും ജോര്‍ജ്ജ് ഫോര്‍മാനും തമ്മില്‍ 1974ല്‍ നടന്ന ബോക്‌സിംഗ് മത്സരം. (ബോക്‌സിംഗ്)

Untitled 1

ടോര്‍വില്‍ ഡീന്റെയും ക്രിസ്റ്റഫര്‍ ഡീന്റെയും 1984 ലെ ശൈത്യകാല ഒളിമ്പിക്‌സിലെ ഐസ് ഡാന്‍സിംഗിലെ സ്വര്‍ണ്ണ നേട്ടം. (ഐസ് ഡാന്‍സിംഗ്)

torvill and dean 460027

1985ലെ ലോക സ്‌നൂക്കര്‍ ചാമ്പ്യന്‍ഷിപ്പിന്റെ കലാശക്കളിയിന്‍ കറുത്ത പന്തില്‍ ഡെന്നീസ് ടെയ്‌ലറിന്റെ വിജയം.(സ്‌നൂക്കര്‍)

World Championships 1986 008

1980ലെ വിംബിള്‍ഡണില്‍ ബോണ്‍ ബോര്‍ഗും ജോണ്‍ മക്‌നോരുമായുള്ള ടൈ ബ്രേക്കര്‍. (ടെന്നീസ്)

tumblr lms6qrx ULB1qdttgpo1 500