eee

വാള്‍ട്ട് ഡിസ്നി കമ്പനിയുടെ കാര്‍ട്ടൂണ്‍ കഥാപാത്രമായ മിക്കി മൌസ്, ലോകത്തെങ്ങും കുട്ടികള്‍ക്കും വലിയവര്‍ക്കും പ്രിയപ്പെട്ടതാണ്. തമാശ നിറഞ്ഞ രസകരമായ പല കഥകളും മിക്കി മൌസ് നമുക്ക് മുന്‍പില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന മിക്കി മൌസ് ഇന്ത്യയില്‍ വന്നാല്‍ എങ്ങനെയുണ്ടാവും? അതും മുംബൈ തെരുവുകളിലെ ഒരു ഓട്ടോറിക്ഷ ഡ്രൈവറായി?

ഇത്തരത്തിലുള്ള തമാശ നിറഞ്ഞ സങ്കല്പം, അനിമേഷന്‍ രൂപത്തിലുള്ള വീഡിയോ ആക്കി മാറ്റിയിരിക്കുകയാണ് വാള്‍ട്ട് ഡിസ്നിയുടെ ഇന്ത്യന്‍ ശാഖ. ഡിസ്‌നി ഇന്ത്യ ഫേസ്ബുക്ക് പേജിലാണ് ഇത് പോസ്റ്റ് ചെയ്തത്. ഇന്ത്യയെക്കുറിച്ച പാശ്ചാത്യ രാജ്യങ്ങളുടെ സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ചാണ് ഈ ചിത്രം തയ്യാറാക്കിയതെന്ന് വിമര്‍ശന ബുദ്ധിയോടെ അതു കാണുമ്പോള്‍ അറിയാം.

എന്തായാലും രസകരമായ ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ..

You May Also Like

സുന്നിസം വില്‍ക്കപ്പെടുമ്പോള്‍ ..

മലബാറില്‍ മുസ്ലിം ലീഗിന്റെ ആധിപത്യത്തെ ചെറുക്കാന്‍ അവസരം കാത്തുനിന്ന സി പി എം വീണു കിട്ടിയ ആയുധമായി സമസ്തയില്‍ നിന്നും പുറത്തായ കാന്തപുരത്തെ ഉപയോഗിക്കാന്‍ തുടങ്ങി

ഈ ഓണ്‍ലൈന്‍ ടൂള്‍ കൊണ്ട് ഫോക്കസ്‌ മാറ്റാവുന്ന ഇമേജുണ്ടാക്കാം

ഫോട്ടോ എടുത്ത ശേഷം പിന്നീട് നമ്മുടെ ഇഷ്ടമനുസരിച്ച് ഫോട്ടോയിലെ ഫോക്കസ്സ് മാറ്റുവാന്‍ കഴിയുന്ന ഒരു സൗകര്യം വേണമെന്ന് നിങ്ങള്‍ പലപ്പോഴും ആഗ്രഹിക്കാറില്ലേ. അത്തരം പല കാമറകളും ഇപ്പോള്‍ നിലവിലുണ്ടെങ്കിലും നമ്മുടെ തറവാട് പണയത്തിലാക്കുന്ന വിലയാണ് പലതിനും. ഇത്തരം സൌകര്യങ്ങള്‍ ഉള്ള Lytro എന്ന പേരുള്ള കാമറക്കു 500 ഡോളര്‍ ആണ് വില. ഈ വിലയും കണ്ടു നെടുവീര്‍പ്പിട്ടു ഇരിക്കുന്ന നമ്മെ പോലുള്ളവരെ സഹായിക്കുവാന്‍ ഇതാ ഒരു ഓണ്‍ലൈന്‍ ടൂള്‍ .

ജലം പാഴാക്കുന്നതിനെതിരെ ചുവടുവെച്ച 2 വയസ്സുകാരന്‍

മുതിര്‍ന്നവര്‍ മറന്നു പോയത് ബുദ്ധി ഉറയ്ക്കാത്ത ഒരു കൊച്ചുകുട്ടി ഓര്‍മിച്ചു.

ദുരിതപ്പുഴയോരത്തൊരു പെണ്ണായ്…

അവര്‍ വന്ന് പോയതിനു ശേഷം മനസ്സമാധാനമുണ്ടായിട്ടില്ല. നാശം.. ഒരു സ്വൈര്യം തരില്യാന്ന് വെച്ചാല്‍.. വേണ്ടാ വേണ്ടാന്ന് പറഞ്ഞിറ്റും.. ആ ചെറിയമ്മോനാ എല്ലാറ്റിനും കാരണം. ഉച്ചയ്ക്ക് കുറച്ച് കിടന്നു. ഉറങ്ങിയില്ല.കിടക്കപ്പൊറുതിയില്ലാതെ എഴുന്നേറ്റു നടന്നു.പുഴയിലേക്ക്. ആകെ പുകയുകയാണ്. പുഴയ്ക്കിതൊന്നുമറിയേണ്ട. ഇളകിച്ചിരിച്ചൊഴുകുകയാണ്.