മിന്നും ഗോളടിച്ച് തുള്ളിച്ചാടി വീണത്‌ കുഴിയില്‍ – വീഡിയോ..

143

Joel-Brazil

സാവോ പോളോയ്ക്ക് എതിരെ കോര്‍ട്ടിബയുടെ ജോയല്‍ ആണ് അതി മനോഹരമായ ഗോള്‍ അടിച്ചതിനു ശേഷം ആഹ്ലാദപ്രകടനത്തിനിടയില്‍ കുഴിയില്‍ വീണത്‌.

ബുധനാഴ്ച രാത്രി നടന്ന കളിയില്‍ വളരെ നല്ലൊരു ഗോള്‍ ആണ് ജോയല്‍ അടിച്ചത്. എന്നാല്‍ ആവേശത്തിമിര്‍പ്പില്‍ ബോര്‍ഡിന് മുകളിലൂടെ ചാടിയത് കുഴിയിലേക്കായിരുന്നു.

വീഡിയോ കണ്ടു നോക്കൂ…

Advertisements