മിഷേല്‍ ഒബാമയുടെ മധുര മുള്ളങ്കി ഡാന്‍സ് വൈറലായി – വീഡിയോ

294

01

ആരോഗ്യകരമായ ഭക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ ഇറക്കിയ വീഡിയോ വൈറലായി മാറി. ഒരു മധുര മുള്ളങ്കിയും കയ്യില്‍ പിടിച്ചാണ് മിഷേല്‍ നൃത്തം ചവിട്ടിയത്. അപ്‌ലോഡ്‌ ചെയ്യപ്പെട്ടു രണ്ടു ദിവസം കഴിയും മുന്‍പേ ഒരു ലക്ഷത്തില്‍ അധികം പേരാണ് വീഡിയോ കണ്ടു കഴിഞ്ഞത്.