മിഷേല്‍ ഒബാമ ഇന്ത്യയില്‍ ഏത് തരം വസ്ത്രങ്ങള്‍ ധരിക്കും ?

0
564

Untitled-1

നല്ല ചോദ്യം അല്ലെ ? ലോകം മുഴുവന്‍ ഉറ്റു  നോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ്‌ ബാരക്ക് ഒബാമയുടെ ഇന്ത്യ സന്ദര്‍ശനം. അദ്ദേഹത്തിന്റെ ഒപ്പം ഭാര്യ മിഷേല്‍ ഒബാമയുമുണ്ട്. ഒബാമ അമേരിക്കന്‍ സ്റ്റൈലില്‍ സ്യൂട്ടും കോട്ടുമൊക്കെയായിരിക്കും എന്ന് തീര്‍ച്ച. പക്ഷെ ഒബാമയുടെ ഭാര്യ ഇന്ത്യയില്‍ എത്തുമ്പോള്‍ എങ്ങനെ വസ്ത്രം ധരിക്കണം, അല്ലെങ്കില്‍ ഏത് തരം വസ്ത്രം ധരിക്കണം…?

ചില പ്രശസ്ത ഇന്ത്യന്‍ ഫാഷന്‍ ഡിസൈസേഴ്സ് ഇതിനുള്ള ഉത്തരം കണ്ടെത്തി കഴിഞ്ഞു. സാരി മുതല്‍ ഇന്ത്യന്‍ ലാച്ച വരെ ഇവര്‍ ഒബാമയ്ക്ക് വേണ്ടി ഒരുക്കി കഴിഞ്ഞു. ഇവര്‍ മിഷേലിന് വേണ്ടി ഒരുക്കുന്ന, അല്ലെങ്കില്‍ മിഷേല്‍ ഈ വേഷങ്ങളില്‍ നന്നായിരിക്കും എന്ന് പറയുന്ന ഫാഷനുകള്‍ നിങ്ങള്‍ ഒന്ന് കണ്ടു നോക്കു.

പങ്കജ് ആന്‍ഡ്‌ നിധി, മോണിക്ക ജയ്സിംഗ്, അനാമിക ഖന്ന തുടങ്ങിയ പ്രശസ്ത ഫാഷന്‍ ലോകത്തെ വിസ്മയങ്ങളുടെ മിഷേല്‍ ഗെറ്റ്അപ്പുകള്‍…

anamika khanna 230115

falguni shane 230115

manish malhotra 230115

masaba 230115

monica jaisingh 230115

pankaj and nidhi 230115

sabyasachi 230115